കേരളം
പരശുറാം എക്സ്പ്രസിന്റെ പുതുക്കിയ സമയക്രമം ഇന്നുമുതൽ
നാഗർകോവിൽ മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസിന്റെ പുതുക്കിയ സമയക്രമം വ്യാഴാഴ്ച നിലവിൽവരുന്നു. സ്റ്റേഷൻ, എത്തുന്ന സമയം എന്നിവ ചുവടെ. ഓരോ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന സമയം ബ്രാക്കറ്റിൽ.
ഷൊർണൂർ ജങ്‌ഷൻ – 2.00 (2.05), പട്ടാമ്പി – 2.23 (2.24), കുറ്റിപ്പുറം -2.41 (2.47), തിരൂർ -2.55 (2.57), താനൂർ – 3.04 (3.05), പരപ്പനങ്ങാടി – 3.11 (3.12), ഫറോഖ് – 3.31 (3.32), കോഴിക്കോട് – 4.25 (5.00), കൊയിലാണ്ടി – 5.18 (5.19), വടകര – 5.36 (5.37), മാഹി – 6.03 (6.04), തലശ്ശേരി – 6.13 (6.14), കണ്ണൂർ 6.35 (6.40), കണ്ണപുരം – 6.52 (6.53) പഴയങ്ങാടി – 7.01 (7.02), പയ്യന്നൂർ – 7.14 (7.15), നീലേശ്വരം – 7.35 (7.36), കാഞ്ഞങ്ങാട് – 7.45 (7.46), കാസർകോട് – 8.05 (8.07), മംഗളൂരു സെൻട്രൽ – 9.15.