കണ്ണൂർ

പാനൂരിൽ പുത്തൂർ പുഴയോരത്ത് മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു.

പാനൂർ: പുത്തൂർ പുഴയോരത്തെ പുത്തൂർവയൽ എന്ന സ്ഥലത്തെ ആളൊഴിഞ്ഞ പറമ്പിൽനിന്ന് മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. പാനൂർ പ്രിൻസിപ്പൽ എസ്.ഐ. സി.സി.ലതീഷ്, എസ്.ഐ.മാരായ പി.ദേവദാസ്, മനോഹരൻ എന്നിവരടങ്ങുന്ന സംഘമാണ് ബോംബ് കണ്ടെത്തിയത്.

പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പുത്തൂർവയൽ ഭാഗത്തെ പറമ്പിൽനിന്ന് കണ്ടെടുത്ത ബോംബ് പ്ലാസ്റ്റിക് ബക്കറ്റിൽ സുക്ഷിച്ചനിലയിലായിരുന്നു കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close