കേരളം

അന്താരാഷ്ട്ര യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി.

അന്താരാഷ്ട്ര യാത്രാവിമാനങ്ങൾക്ക് ഏർപ്പെടു ത്തിയ വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി.ഉഭയകക്ഷി ധാരണയുടെ അടിസ്ഥാനത്തിൽ വിവിധ രാജ്യങ്ങൾക്കും ഇന്ത്യക്കുമിടയിൽ നിലവിലുള്ള എയർ ബബിൾ സർവീസുകളും കാർഗോ വിമാനങ്ങളുടെ സർവീസും തുടരും. കോവിഡിന്റെ പശ്ചാത്തലത്തിൽ 2020 മാർച്ച് 23-ന് ഏർപ്പെടു ത്തിയ വിലക്കാണ് പല ഘട്ടങ്ങളിലായി നീട്ടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close