Month: February 2022
-
ഇരിട്ടി
ഇരിക്കൂര്‍ ഇരിട്ടി സംസ്ഥാന പാതയില്‍ പെരുമണ്ണ് സെഞ്ച്വറി പെട്രൊള്‍ പമ്പിന് സമീപം റോഡില്‍ ഓയില്‍ ലീക്ക്
ഇരിക്കൂര്‍ ഇരിട്ടി സംസ്ഥാന പാതയില്‍ പെരുമണ്ണ് സെഞ്ച്വറി പെട്രൊള്‍ പമ്പിന് സമീപം റോഡില്‍ ഓയില്‍ ലീക്ക്. നിരവധി ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. ഇരിട്ടിയില്‍ നിന്നും അഗ്നിരക്ഷാസേനഎത്തി വെള്ളമൊഴിച്ചു…
Read More » -
കേരളം
കോഴിക്കോട് പുറക്കാട്ടിരിയില്‍ വാഹനാപകടം; മൂന്നുപേര്‍ മരിച്ചു
കോഴിക്കോട്: പുറക്കാട്ടിരിയിൽ ടിപ്പർ ലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. കർണാടക സ്വദേശികളായ തീർഥാടകർ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. ശബരിമലയിലേക്ക്…
Read More » -
ഇരിട്ടി
തൊഴിലുറപ്പ് പ്രവർത്തിക്കിടെ കടന്നൽകുത്തേറ്റ് 9 പേർക്ക് പരിക്ക്.
ഇരിട്ടി: പായം ഏച്ചിലത്ത് തൊഴിലുറപ്പ് പ്രവർത്തിക്കിടെ കടന്നൽകുത്തേറ്റ് 9 പേർക്ക് പരിക്ക്. രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടവരേയും ഇരുചക്രവാഹനയാത്രക്കാരനേയും കടന്നലുകൾ ആക്രമിച്ചു. തൊഴിലുറപ്പ് തൊഴിലിൽ ഏർപ്പെട്ട കമലാക്ഷി, പായം…
Read More » -
കേരളം
മാരക മയക്കുമരുന്നമായി എട്ടംഗ സംഘം പിടിയില്‍.
കൊച്ചിയില്‍ മാരക മയക്കുമരുന്നു ശേഖരവുമായി എട്ടംഗ സംഘം പിടിയില്‍.ഹോട്ടലില്‍ മുറിയെടുത്ത് വില്പന നടത്തുന്നതിനിടെയാണ് അറസ്റ്റ്. എക്സൈസും കസ്റ്റംസും ചേര്‍ന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഗ്രാന്റെ കാസ ഹോട്ടലില്‍ നിന്നാണ്…
Read More » -
ഇരിട്ടി
മാനന്തവാടി-കണ്ണൂർ വിമാനത്താവളം റോഡ്; മണത്തണയിലെ വ്യാപാരികൾ ആശങ്കയിൽ.
നിർദിഷ്ട മാനന്തവാടി-കണ്ണൂർ വിമാനത്താവള റോഡ് വികസനം തൊഴിലിനെയും ജീവിതത്തെയും ബാധിക്കുമെന്ന ആശങ്കയിൽ മണത്തണ ടൗണിലെ വ്യാപാരികൾ. സ്ഥാപനങ്ങൾ നഷ്ടപ്പെടുമെന്ന ആശങ്കയും നിലവിലെ റോഡ് വികസനവും മൂലം പൊളിക്കേണ്ടി വരുന്ന…
Read More » -
കേരളം
വാര്‍ഷിക പരീക്ഷ ഏപ്രിലില്‍; ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് അധ്യാപക സംഘടനകളുടെ പിന്തുണ.
ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണയുമായി അധ്യാപക സംഘടനകള്‍. ഒന്നുമുതല്‍ ഒന്‍പത് വരെയുള്ള ക്ലാസ്സുകളില്‍ വാര്‍ഷിക പരീക്ഷ ഏപ്രിലില്‍ നടക്കും. മാര്‍ച്ച് 31 വരെ ക്ലാസുകള്‍…
Read More » -
കേരളം
കാലിക്കറ്റ് സർവകലാശാലയിൽ യൂത്ത് ലീഗിന്റെ പ്രതിഷേധം.
കാലിക്കറ്റ് സർവകലാശാലയിൽ യൂത്ത് ലീഗിന്റെ പ്രതിഷേധം. സിൻഡിക്കേറ്റ് യോഗം നടക്കുന്ന സെനറ്റ് ഹൗസിനു മുന്നിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സമയബന്ധിതമായി പരീക്ഷാഫലം പ്രസിദ്ധീകരിക്കുക, സർവകലാശാലയിലെ രാഷ്ട്രീയവത്കരണം അവസാനിപ്പിക്കുക…
Read More » -
കേരളം
ടിക്കറ്റ് ഇല്ലാത്തത് ചോദ്യം ചെയ്തു; തൃശൂരിൽ ടിക്കറ്റ് എക്സാമിനർക്ക് അതിഥി തൊഴിലാളികളുടെ ക്രൂര മർദ്ദനം
തൃശൂരിൽ ടിക്കറ്റ് എക്സാമിനർക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്രൂര മർദ്ദനം. എറണാകുളം ഹൗറ അന്ത്യോദയ എക്സ്പ്രസിലെ ടിടിഇ ആയ പെരുമ്പാവൂർ സ്വദേശി ബെസിക്കാണ് മർദ്ദനമേറ്റത്. ടിക്കറ്റില്ലാത്തത് ചോദ്യം…
Read More » -
കേരളം
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം.
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് ഹൈക്കോടതി വിജിലന്‍സ് വിഭാഗം. വിജിലന്‍സ് രജിസ്ട്രാറുടെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി ജോസഫ് സാജുവിനാണ് അന്വേഷണ ചുമതല നല്‍കിയത്. ആക്രമിക്കപ്പെട്ട…
Read More » -
കണ്ണൂർ
ഖാദിക്ക് കൈത്താങ്ങ് പ്രചാരണം സജീവം.
ഖാദി മേഖലയ്ക്ക് ഒരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ കണ്ണൂർ ജില്ലാ ഓഫീസിലെ മുഴുവൻ ജീവനക്കാരും ആഴ്ചയിൽ…
Read More »