കേരളം

ഞായറാഴ്ച സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി.

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന ര​ണ്ട് ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യാ​നു​സ​ര​ണം സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്ന് കെ​എ​സ്‌ആ​ര്‍​ടി​സി.

ഞാ​യ​റാ​ഴ്ച അ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍ മാ​ത്രം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. പ്ര​ധാ​ന​റൂ​ട്ടു​ക​ള്‍, ആ​ശു​പ​ത്രി​ക​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍, എ​യ​ര്‍​പോ​ര്‍​ട്ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്ന് കെ​എ​സ്‌ആ​ര്‍​ടി​സി എം​ഡി വാ​ര്‍​ത്താ​കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close