ഇരിട്ടി

ആര്യപ്പറമ്പ് എ.കെ.ജി. വായനശാലയുടേയും പേരാവൂർ ഫയർ സ്റ്റേഷന്റേയും ആഭിമുഖ്യത്തിൽ നടത്തുന്ന നീന്തൽ പരിശീലനം ഉദ്ഘാടനം ചെയ്തു.

പേരാവൂർ : മട്ടന്നൂർ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആര്യപ്പറമ്പ് എ.കെ ജി വായനശാലയുടേയും പേരാവൂർ ഫയർ സ്റ്റേഷന്റേയും ആഭിമുഖ്യത്തിൽ നടത്തുന്ന നീന്തൽ പരിശീലനം പേരാവൂർ അഗ്നിശമന നിലയം സ്റ്റേഷൻ ഓഫീസർ  സി. ശശി ഉദ്ഘാടനം ചെയ്തു. നീന്തൽ പരിശീലന ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന ജലസുരക്ഷാ ബോധവൽക്കരണ ക്ലാസ് നടന്നു. സ്കൂ ബാ ഡൈവിംഗ് പരിശീലകനായ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ ജിതിൻ ശശീന്ദ്രൻ, ഫയർ ആന്റ് റസ്ക്യൂ ഓഫീസർ അബിൻ ഷാജി എന്നിവർ ക്ലാസെടുത്തു വായനശാല ഭാരവാഹികളായ കൂട്ടക്കളം രാജൻ, കെ ഷിജു, റജി തോമസ് എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close