കേരളം

മാനന്തവാടി തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ ഒന്നരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി.

വയനാട് മാനന്തവാടി തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ ഒന്നരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. മാനന്തവാടി എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ കൊണ്ടുവന്ന സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയത്.

മൈസൂരില്‍ നിന്ന് എറണാകുളത്തേക്ക് ബസ്സില്‍ കൊണ്ടുപോകുകയായിരുന്നു. സംഭവത്തില്‍ തൃശൂര്‍ സ്വദേശി അനു ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close