Year: 2021
-
കേരളം
അരിവില കിലോഗ്രാമിന് 15 രൂപവരെ കൂടി.
തൃശ്ശൂർ: ആന്ധ്രപ്രദേശിൽനിന്നെത്തുന്ന ജയ, പൊന്നി, തമിഴ്നാട്ടിൽനിന്നെത്തുന്ന കുറുവ, പൊന്നി തുടങ്ങിയ അരികളുടെ വില രണ്ടാഴ്ചയിൽ കിലോവിന് മൂന്നു രൂപ വീതം ഉയർന്നു. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റപ്പട്ടികയിലേക്ക് അരിയും ചേരുന്നു.…
Read More » -
കേരളം
സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടും, വിദ്യാർത്ഥി കൺസഷൻ സാമ്പത്തികസ്ഥിക്ക് അനുസരിച്ച് നൽകാൻ ആലോചന.
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടും. നിരക്ക് എത്ര കൂട്ടണമെന്നതിൽ തുടർ ചർച്ചകൾക്ക് ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കുടുംബത്തിന്റെ വരുമാനത്തിന് ആനുപാതികമാക്കി…
Read More » -
ഇരിട്ടി
പേരാവൂർ നിയോജക മണ്ഡലത്തിൽ മരാമത്ത് പ്രവർത്തികൾ സമയബന്ധിതമായി തീർക്കാൻ അവലോകനയോഗം തീരുമാനം.
ഇരിട്ടി : പേരാവൂർ നിയോജക മണ്ഡലത്തിൽ മരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സണ്ണി ജോസഫ് എം എൽ എ യുടെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും…
Read More » -
ഇരിട്ടി
ഇരിട്ടി കുന്ന് ഇടിയുന്നത് തടയാൻ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി.
ഇരിട്ടി : തലശേരി- വളവുപാറ അന്തർ സംസ്ഥാന പാതയോട് ചേർന്ന ഇരിട്ടി പാലത്തിന് സമീപത്തെ കുന്ന് ഇടിയുന്നത് തടയാൻ ആവശ്യമായ സരക്ഷണ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പായം…
Read More » -
കണ്ണൂർ
പിലാത്തറ – പാപ്പിനിശ്ശേരി റോഡിലെ താവം മേൽപ്പാലവും പാപ്പിനിശ്ശേരി മേൽപ്പാലവും അടച്ചിടും. നേരത്തെ തന്നെ അഴിമതി ആരോപണം ഉയർന്നിരുന്നു.
പാപ്പിനിശ്ശേരി : പിലാത്തറ – പാപ്പിനിശ്ശേരി റോഡിലെ താവം മേൽപ്പാലത്തിന്റെ എക്സ്പാൻഷൻ ജോയിൻറ് മാറ്റി കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കുന്നതും പാപ്പിനിശ്ശേരി മേൽപ്പാലത്തിന്റെ അറ്റകുറ്റപണി പ്രവൃത്തികൾ ചെയ്യുന്നതുമായി ബന്ധപ്പെട്ട്…
Read More » -
കണ്ണൂർ
കണ്ണൂരിൽ 70കാരൻ വീട്ടിൽ മരിച്ച നിലയിൽ, മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം; അറിഞ്ഞില്ലെന്ന് വീട്ടുകാർ.
കണ്ണൂർ: കണ്ണൂർ മക്കാനിയിൽ ഗൃഹനാഥൻ വീട്ടിൽ മരിച്ച നിലയിൽ. അബ്ദുൾ റാസിക്ക് എന്ന എഴുപതുകാരനാണ് മരിച്ചത്. കട്ടിലിൽ നിന്ന് വീണ് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട്…
Read More » -
കണ്ണൂർ
പെരിയ ഇരട്ടക്കൊല; കെ.വി കുഞ്ഞിരാമനടക്കമുള്ള സി.പി.എം നേതാക്കൾ ഇന്ന് കോടതിയിൽ ഹാജരാകും.
കണ്ണൂര്‍ :പെരിയ ഇരട്ട കൊലക്കേസില്‍ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനടക്കമുള്ള സി.പി.എം നേതാക്കള്‍ ഇന്ന് എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാവും.സി.ബി.ഐ പ്രതി ചേര്‍ത്ത 5 പേരോടും നേരത്തെ…
Read More » -
കേരളം
മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍.
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍. കേരളം നല്കിയ അപേക്ഷയാണ് ജസ്റ്റിസ് എ എം ഖാന്‍വീല്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക. രാത്രി വെള്ളം തുറന്നുവിടുന്നതില്‍ നിന്ന്…
Read More » -
ഇരിട്ടി
മാതൃകയായി ആറളം കൃഷി ഭവൻ.
ആറളം : കൃഷി ചെയ്യുന്നതിനാവശ്യമായ എല്ലാ ഉല്പന്നങ്ങളും ഉല്പാദിപ്പിച്ച പച്ചക്കറികളും കിഴങ്ങുവർഗ്ഗങ്ങളും പഴങ്ങളും വിപണനവും എല്ലാം ഇനി ഒരു കുടക്കീഴിൽ ആറളം കൃഷിഭവനിൽ ലഭ്യമാകുന്നു. വിത്തു മുതൽ…
Read More » -
കണ്ണൂർ
ബാലവേല തടയാൻ പുതിയ പദ്ധതിയുമായി സർക്കാർ.
കണ്ണൂർ : സംസ്ഥാനത്ത് ബാലവേല തടയുന്നതിന്റെ ഭാഗമായി ബാലവേലയെപ്പറ്റി വിവരം നല്കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യ, വനിത…
Read More »