കണ്ണൂർ

137ാം ജന്മദിനാഘോഷം; കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി മധുരം വിതരണം ചെയ്തും ജന്മദിന റാലി നടത്തിയും ആഘോഷിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 137ാം ജന്മദിനാഘോഷം,കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭി മുഖ്യത്തിൽ മധുരം വിതരണം ചെയ്തും ജന്മദിന റാലി നടത്തിയും ആഘോഷിച്ചു. ചടങ്ങിൽ മുൻകാല സജീവ കോൺഗ്രസ്സ് പ്രവർത്തകൻ കെ.അച്ചുതൻ മണ്ഡലം പ്രസിഡന്റ് NE ഭാസ്കര മാരാർക്ക് പതാക കൈമാറി കൊണ്ട് ഉൽഘാടനം നിർവ്വഹിച്ചു.

സ്വാഗതം. കിഷോർ കറത്തയും അദ്ധ്യക്ഷൻ NE ഭാസ്കര മാരാർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും നന്ദി പ്രശാന്തൻ മാസ്റ്ററും നിരവഹിച്ചു. പരിപാടിക്ക് നേതൃത്വം നൽകാൻ ബി. ശേഖരൻ . adv കെ.ഗോപാലകൃഷ്ണൻ, EN.വിനോദ്, രാജൻ .കെ, രവിന്ദ്രൻ പി , കരുണാകരൻ, അസീബ്, രാജീവൻ , മുഹമ്മദ് കുഞ്ഞി, സനീഷ്, ഹംസ ധാരിമി, ധനേഷ്, ആനന്ദ്, വി.വി.ചന്ദ്രൻ ,, Av. ഷൈലജ, വിനീത. പ്രകാശൽ, കുഞ്ഞികണ്ണൻ .കെ. ഇന്ദിര എന്നിവരുണ്ടായിരുന്നു. ബ്ലോക്ക് , മണ്ഡലം, ബൂത്ത്, പോഷക സംഘടനാ ഭാരവാഹികളടങ്ങിയ ജന്മദിന റാലി കോൺഗ്രസ്സ് പ്രവർത്തകരുടെ സാന്നിദ്ധ്യം കൊണ്ടും പുതിയതായി രൂപീകരിച്ച കണ്ണാടിപ്പറമ്പ് മണ്ഡലം കമ്മറ്റിക്ക് അഭിനന്ദനർഹമായ നേട്ടമായി കാണാൻ കഴിഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close