ഇരിട്ടി

കോണ്‍ഗ്രസ് 137-ാം ജന്മദിനത്തിന്റെ ഭാഗമായി ഇരിട്ടിയില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ആഘോഷ പരിപാടികള്‍ നടന്നു.

ഇരിട്ടി: കോണ്‍ഗ്രസ് 137-ാം ജന്മദിനത്തിന്റെ ഭാഗമായി ഇരിട്ടിയില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ആഘോഷ പരിപാടികള്‍ നടന്നു. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് 137-ാം ജന്മദിനത്തിന്റെ ഭാഗമായാണ് ഇരിട്ടിയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചത്. ഇരിട്ടി ടൗണില്‍ എംഎല്‍എ ജോസഫ് പതാക ഉയര്‍ത്തി പരിപാടി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ പി. കെ ജനാര്‍ദ്ദനന്‍, തോമസ് വര്‍ഗീസ്, പി.കെ ശശി, മോഹനന്‍ നടുവനാട്, സുമേഷ് കുമാര്‍, അബ്ദുള്ളക്കുട്ടി എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close