ഇരിട്ടി

ശ്രീകണ്ഠാപുരം കോട്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച

ശ്രീകണ്ഠാപുരം : കോട്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച.ക്ഷേത്ര ശ്രീകോവിലിൽ ഉണ്ടായിരുന്ന രണ്ട് ഭണ്ഡാരങ്ങളും ക്ഷേത്ര തിരുമുറ്റത്ത് ഉണ്ടായിരുന്ന ഭണ്ഡാരങ്ങളിലും കവർച്ച നടന്നു.

പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ശ്രീകണ്ഠാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. ഫിംഗർ പ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

 

മലയോരമേഖലയിലെ വിവിധ ക്ഷേത്രങ്ങളിൽഇത്തരത്തിൽ കവർച്ച നടന്നിട്ടുണ്ട്. ശ്രീകണ്ഠാപുരം പോലീസ് ഇത്തരം കവർച്ച യുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close