ഇരിട്ടി

ഹജ്ജ് ഓൺലൈൻ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു.

ഇരിട്ടി  : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്നവർക്കുള്ള ഹജ്ജ് ഓൺലൈൻ അപേക്ഷ സേവന കേന്ദ്രം ഇരിട്ടി സി. എ. ച്ച് സൗധത്തിൽ ഇരിട്ടി മഹൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് അന്തു മസാഫി ഉദ്ഘാടനം ചെയ്തു. ഓൺലൈൻ അപേക്ഷക്ക് പുറമെ ഓൺലൈൻ പേയ്‌മെന്റ് സംവിധാനവും ഏർപ്പെടുത്തി.

പാനേരി അബ്ദുള്ള ഹാജി പ്രാർത്ഥനക്ക് നേതൃത്വം നൽകി അബ്ദുൽ റഹിമാൻ ചാല, മായിൻഹാജി, എൻ. കെ ശറഫുദ്ധീൻ , നാസർ കേളോത്ത്, എം. എം മജീദ്, ഹജ്ജ് ട്രെയിനർ ഇ. കെ മൊയിതൂട്ടി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close