കണ്ണൂർ

കർണാടക നിർമ്മിത വിദേശമദ്യവുമായി ഒരാൾ പിടിയിൽ

ബത്തേരി: കർണാടക നിർമ്മിത വിദേശമദ്യവുമായി ഒരാൾ പിടിയിൽ. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ KL 12 C 3456 നമ്പർ ബസ്സിൽ നിന്നും 4 ലിറ്റർ കർണാടക വിദേശമദ്യം കൈവശം വച്ചതിന് നൂൽപ്പുഴ കുഞ്ഞിരക്കടവ് വീട് ബാലൻ സി 56 ) എന്നയാളെ അറസ്റ്റ് ചെയ്ത് അബ്കാരി കേസ് എടുത്തു.

പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ. ടി, പ്രിവൻ്റീവ് ഓഫീസർമാരായ ഷിജു.എം.സി, അബ്ദുൾ സലിം,സിവിൽ എക്സൈസ് ഓഫീസർ അമൽ തോമസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്ന റ്റി.ജി, അഖില എന്നിവർ വാഹന പരിശോധനയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close