Month: November 2021
-
ആരോഗ്യം
വിമാനത്താവളത്തിൽ അതീവ ജാഗ്രത: ആരോഗ്യ വകുപ്പിന്റെ പ്രത്യേക ഡെസ്ക്, പ്രതിദിനം ശരാശരി 1500 പേരെത്തുന്നു…
കണ്ണൂർ : പുതിയ കോവിഡ് വകഭേദമായ ഒമിക്രോൺ ആഫ്രിക്കയിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും സ്ഥിരീകരിച്ചതോടെ വിമാനത്താവളത്തിൽ പ്രത്യേക ഒരുക്കങ്ങൾ ആരംഭിച്ചു. വിമാനത്താവളത്തിൽ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ഡെസ്ക്…
Read More » -
കണ്ണൂർ
മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീനിവാസപ്രഭു അന്തരിച്ചു.
തലശേരി : തലശ്ശേരിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കെ ശ്രീനിവാസപ്രഭു (95) അന്തരിച്ചു. മേലൂട്ട് മേൽപാലത്തിന് സമീപമുള്ള വസതിയിലായിരുന്നു അന്ത്യം. അഭിഭക്ത കോൺഗ്രനിന്റെ തലശ്ശേരി നിയോജക മണ്ഡലം…
Read More » -
കണ്ണൂർ
ചാല വളവിൽ ലോറി നിയത്രണം വിട്ട് റോഡരികിലെ ഡ്രൈനേജിൽ താഴ്ന്നു.
കണ്ണൂർ : കണ്ണൂർ – കാടാച്ചിറ സംസ്ഥാന പാതയിൽ ചാല വളവിൽ ലോറി നിയത്രണം വിട്ട് റോഡരികിലെ ഡ്രൈനേജിൽ താഴ്ന്നു. ചൊവ്വാഴ്ച്ച പുലർച്ചെയാണ് സംഭവം. മംഗലാപുരത്ത് നിന്ന്…
Read More » -
ഇരിട്ടി
ആറളം ഫാമിൽ നിന്നും വൻതോതിൽ ചൂരൽ മുറിച്ച് കടത്തുന്നു.
ഇരിട്ടി : ആറളം ഫാമിൽ നിന്നും വൻതോതിൽ ചൂരൽ മുറിച്ച് മാറ്റുന്നത് വിവാദമാകുന്നു. ഫാം പതിമൂന്നാം ബ്ലോക്കിൽ നിന്നുമാണ് വർഷങ്ങൾ പഴക്കമുള്ള ചൂരൽ മുറിച്ച് കടത്തിയത്. അതേസമയം…
Read More » -
ഇരിട്ടി
റബ്ബറിന് ഇലകൊഴിച്ചിൽ; പാൽ ഇല്ല. കർഷകർ ദുരിതത്തിൽ.
ഇരിട്ടി : മാസങ്ങളോളം തുടരുന്ന അതിശക്തമായ മഴ റബ്ബർ കർഷകർക്ക് ദുരിതമായി. അഞ്ചുമാസത്തോളം തുടർച്ചയായി പെയ്ത മഴയിൽ റബ്ബർ ടാപ്പിങ് മുടങ്ങുകയും ഉത്പാദനം നിലയ്ക്കുകയുമായിരുന്നു. സാധാരണനിലയിൽ മഴക്കാലത്ത്…
Read More » -
ആരോഗ്യം
കർണാടകയിൽ ഒമിക്രോൺ? ഉറ്റുനോക്കി രാജ്യം, പരിശോധന ഫലം ഇന്ന് ലഭിക്കും.
കർണാടകയിൽ ഒമിക്രോൺ സംശയിക്കുന്ന ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ പരിശോധന ഫലം ഇന്ന് വരും. സംശയത്തെ തുടർന്ന് കർണാടക, സാംപിൾ ഐ.സി.എം.ആറിന് നൽകിയിരുന്നു. ഡെൽറ്റ വൈറസിൽ നിന്ന് വ്യത്യസ്തമായ വകഭേദമാണെന്ന്…
Read More » -
കേരളം
ഇരിങ്ങാലക്കുടയില്‍ വ്യാജമദ്യം കഴിച്ച് രണ്ട് മരണം.
ഇരിങ്ങാലക്കുട : വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന എടതിരിഞ്ഞി സ്വദേശിയായ യുവാവ് മരിച്ചു. എടതിരിഞ്ഞി ചെട്ടിയാലിന് അടുത്ത് അണക്കത്തിപറമ്പില്‍ പരേതനായ ശങ്കരന് മകന്…
Read More » -
കേരളം
വയനാട്ടില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു; മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്.
കമ്പളക്കാട് : വയനാട് ഒരാള്‍ വെടിയേറ്റു മരിച്ചു. വയനാട് കമ്പളക്കാട് സ്വദേശി ജയനാണ് മരിച്ചത്. കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോഴാണ് ഇയാള്‍ക്ക് വെടിയേറ്റതെന്നാണ് സൂചന. ഒപ്പമുണ്ടായിരുന്ന ശരുണ് എന്നയാള്‍…
Read More » -
ഇരിട്ടി
വാഹനാപകടങ്ങൾ തുടർക്കഥയായി മട്ടന്നൂർ – ഇരിട്ടി റോഡ്.
ഇരിട്ടി : വാഹനാപകടങ്ങൾ തുടർക്കഥയായ മട്ടന്നൂർ – ഇരിട്ടി റോഡിൽ വാഹനങ്ങളുടെ വേഗതയ്ക്ക് യാതൊരു നിയന്ത്രണവുമില്ല. പോലീസ് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡുകൾ നോക്കുകുത്തിയാകുന്നു. ദിനം പ്രതി അപകടങ്ങൾ…
Read More » -
ഇരിട്ടി
അതിർത്തിയിലെ വീടുകൾ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളും സന്ദർശിച്ചു.
കൂട്ടുപുഴ : അതിർത്തിയിലെ വീടുകൾ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളും സന്ദർശിച്ചു. കുടിയിറക്ക് ഭീഷണിയിൽ കഴിയുന്ന കുടുംബങ്ങളെ സംഘം ആശ്വസിപ്പിച്ചു. കേരള-കർണാടക അതിർത്തിയിൽ താമസിക്കുന്ന…
Read More »