Populor Posts

സംശയിച്ച നാട്ടുകാര്‍ക്ക് തെറ്റിയില്ല.. പരിശോധിച്ചപ്പോള്‍ ആളുകള്‍ ഞെട്ടി.. തിക്കിലും തിരക്കിലും പെടുന്നവര്‍ സൂക്ഷിക്കുക… ഇവര്‍ ചെയ്യ്ത് കൂട്ടിയത് കണ്ടോ??

അവർ ചെയ്തത് കണ്ടോ? ക്ഷേത്രത്തിനുള്ളിൽ യുവതിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ നാല് സ്ത്രീകൾ അറസ്റ്റിൽ. പുറക്കാട് പുന്തല ദേവീക്ഷേത്രത്തിലെ നാലമ്പലത്തിൽ വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.

തമിഴ്നാട്ടിലെ മധുര ജില്ലയിലെ തിരുമംഗലം സ്വദേശി പ്രിയ മധുവാണ് അറസ്റ്റിലായത്. അവർ തിടുക്കത്തിൽ മോഷണം നടത്തുകയായിരുന്നു. മോഷണത്തിനിടയിലും ശ്രദ്ധ തിരിക്കാൻ ഇവർ ബഹളം വച്ചു. മാല കാണാതായതോടെ നിലവിളിച്ചതിനെ തുടർന്ന് സ്ഥലത്തുണ്ടായിരുന്നവർ പരിശോധിച്ചു.

തിരച്ചിലിൽ ഇവരുടെ സമീപത്തുനിന്നും നിരവധി സ്വർണമാലകൾ കണ്ടെടുത്തു. അതേസമയം, പ്രതികൾ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

അബ്ബലപ്പുഴ ഇൻസ്പെക്ടർ എസ്ഐ ദിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കടപ്പാട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close