ചരമം

ഉരുവച്ചാലിൽ യുവാവ് ഷോക്കേറ്റ് മരിച്ചു.

ഉരുവച്ചാൽ : ഉരുവച്ചാലിലെ റുഖിയ മൻസിലിൽ പരേതനായ ഇ. കെ മുഹമ്മദിന്റെ  മകൻ ടി ഷിഹാബ് (38) ഷോക്കേറ്റ് മരിച്ചു. മൃതദേഹം തലശ്ശേരി ഗവ. ആശുപത്രിയിലേക്ക് മാറ്റി.    ഖബറടക്കം: നാളെ ഉച്ച കഴിഞ്ഞു ഉരുവച്ചാൽ ജുമാ മസ്ജിദിൽ .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close