കണ്ണൂർ

ചതുപ്പിൽ താഴ്ന്നു പോയ പശുവിനെ മട്ടന്നൂർ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി.

മട്ടന്നൂർ : മട്ടന്നൂർ കുണ്ടേരിപൊയിലിൽ കുഴിയിൽ ചതുപ്പിൽ താഴ്ന്നു പോയ പശുവിനെ മട്ടന്നൂർ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുകുമാരൻ ടി യുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രവീൺകുമാർ, വിജേഷ് വേലണ്ടി, ഷിജു, വൈശാഖ്, കിഷോർ, ഹോം ഗാർഡ് സുരേഷ്ബാബു എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close