കണ്ണൂർ

കണ്ണൂർ മട്ടന്നൂർ സംസ്ഥാന പാതയിൽ വാഹനത്തിൽ നിന്ന് ഓയിൽ ലീക്ക്ചെയ്തു. മട്ടന്നൂർ അഗ്നി രക്ഷാസേന സ്ഥലത്തെത്തി ഓയിൽ നീക്കം ചെയ്തു

മട്ടന്നൂർ: കണ്ണൂർ മട്ടന്നൂർ സംസ്ഥാന പാതയിൽ നാഗവളവ് എന്ന സ്ഥലത്ത് വാഹനത്തിൽ നിന്ന് ഓയിൽ ലീക്ക് ചെയ്ത് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെട്ടപ്പോൾ മട്ടന്നൂർ അഗ്നി രക്ഷാ സേന റോഡിൽ നിന്നും ഓയിൽ നീക്കം ചെയ്ത് അപകടാവസ്ഥ ഒഴിവാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close