പയ്യാവൂർ: പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ ഇരിക്കൂർ മേഖല സമരപ്രഖ്യാപന കൺവെൻഷൻ ശ്രീകണ്ഠപുരം റോയൽമിനി ഹാളിൽ ജെസിഎസ്എസ്ഒ സംസ്ഥാന കമ്മറ്റി അംഗം സി ഭുവനചന്ദ്രൻ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് കെ വി ജിതിൻ അധ്യക്ഷത വഹിച്ചു.മേഖല സെക്രട്ടറി സി മധുസൂദനൻ, ജെസിഎസ്എസ്ഒ കണ്ണൂർ ജില്ലാ സെക്രട്ടറി റോയി ജോസഫ്, സംസ്ഥാന കമ്മറ്റി അംഗം സിജു പി തോമസ്, മേഖല ട്രഷറർ വിൻസെന്റ് തോമസ് എന്നിവർ പ്രസംഗിച്ചു.
Related Articles
Check Also
Close-
യു ഡി എഫ് കണ്ണൂർ ജില്ലാ കൺവീനർ വി.കെ. അബ്ദുൽ ഖാദർ മൗലവി അന്തരിച്ചു.
September 24, 2021