ഇരിട്ടികണ്ണൂർ

വിമുക്തി വാർഡ് യോഗവും ബോധവത്കരണ ക്ലാസും നടത്തി.

ഇരിട്ടി : ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ ഇരിട്ടി നഗരസഭയിലെ നരിക്കണ്ടം വാർഡിൽ വിമുക്തി യോഗവും ബോധവത്കരണ ക്ലാസും നടത്തി.സിവിൽ എക്സൈസ് ഓഫീസർ ബെൻഹർ കോട്ടത്തുവളപ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ കെ. നന്ദനൻ ഉദ്ഘാടനം ചെയ്തു.സിവിൽ എക്സൈസ് ഓഫീസർ കെ.ശ്രീജിത്ത് പദ്ധതി വിശദീകരിച്ചു.പി.വി.പ്രേമവല്ലി, കെ.വിജയൻ, പി.വി.രാഗി, എം.പ്രതാപൻ, പ്രകാശൻ മാസ്റ്റർ,വിജയൻ കുറ്റ്യാടൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close