കേരളം

വഴങ്ങാതെ വി എം സുധീരൻ…

വി എം സുധീരനെ തീരുമാനത്തിൽ നിന്ന് പിൻവലിപ്പിക്കാൻ സാധ്യമല്ലെന്ന് വി ഡി സതീശൻ. ഉറച്ച നിലപാടാണ് വിഎം സുധീരന്റേത് അത് മാറ്റുക എളുപ്പമല്ല..

”താൻ സുധീരനെ കണ്ടത് രാജി പിൻവലിപ്പിക്കാനല്ല.
വിഎം സുധീരൻ കോൺഗ്രസിന് അനിവാര്യം.”

ചില കാര്യങ്ങളിൽ വീഴ്ച സംഭവിച്ചു എന്ന് വി ഡി സതീശൻ. നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകൾ തിരുത്തുമെന്ന് വി ഡി സതീശൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close