ഇരിട്ടികണ്ണൂർ

പണ്ഡിറ്റ് ദീൻ ദയാൽ ജി അനുസ്മരണവും പുഷ്പാർച്ചനയും നടന്നു.

ഇരിട്ടി  : പണ്ഡിറ്റ് ദീൻ ദയാൽ ജി അനുസ്മരണവും പുഷ്പാർച്ചനയും ഉളിക്കൽ ടൗണിൽ നടന്നു.

ബി ജെ പി  ഉളിക്കൽ പഞ്ചായത്ത് പ്രസി .സുരേഷ് ബാബു ,വൈസ് പ്രസി. രാജേഷ് കാക്കര, ജനറൽ സെക്രട്ടറി  രഘുമലയിൽ , കർഷകമോർച്ച മണ്ഡലം സെക്രട്ടറി എം എസ് ദിലീപ് , പഞ്ചായത്ത്കമ്മിറ്റി സെക്രട്ടറി രഘുമലയിൽ ,ബാബു ചോടോൻ ,രാജേഷ് വെള്ളിയത്ത്, ബിജു വയത്തൂർ ,ഗോപാലൻ ഏഴൂർ ,രാജേഷ് കോക്കാട് തുടങ്ങിയവർ പങ്കെടുത്തു.

പരിക്കളം ബൂത്തിൽ നടന്ന അനുസ്മരണ യോഗം ബി ജെ പി ഉത്തരമേഖല വൈസ് .പ്രസി വി വി  ചന്ദ്രൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ബി ജെ പി  ഇരിക്കൂർ മണ്ഡലം ഉപാധ്യക്ഷൻ സൻജു ക്രിഷ്ണകുമാർ അധ്യക്ഷത വഹിച്ചു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close