ഇരിട്ടികണ്ണൂർ

അങ്ങാടിശ്ശേരിത്തട്ടിൽ നിന്നും കാണാതായ യുവതിയെ ഒരാഴ്ചയായിട്ടും കണ്ടെത്താൻ സാധിച്ചില്ല…..

ഉളിക്കൽ : സെപ്റ്റംബർ 16 മുതൽ ഉളിക്കൽ പഞ്ചായത്തിലെ അങ്ങാടിശ്ശേരിത്തട്ടിൽ നിന്നും കാണാതായ 42 വയസുള്ള പുതുശ്ശേരി ശാന്ത എന്ന യുവതിയെ ഒരാഴ്ചയായിട്ടും കണ്ടെത്താൻ സാധിച്ചില്ല.
ഇത് സംബന്ധിച്ച് ബന്ധുക്കൾ ഉളിക്കൽ പോലിസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലിസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരികയാണ്.
എന്നാൽ ഇവരെ കുറിച്ചുള്ള യാതൊരു വിവരവും ഇതുവരെയായിട്ടും ലഭിച്ചില്ല.
ഫോട്ടോയിൽ കാണുന്നയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ ഉളിക്കൽ പോലീസ് സ്റ്റേഷന്റെ 04602228121 എന്ന നമ്പറിലോ, തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ, 9061537416 എന്ന നമ്പറിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close