ചരമം

റോയി മാളേക്കല്‍

ഉളിക്കല്ലിലെ സ്വര്‍ണ്ണ വ്യാപാരി മാളേക്കല്‍ റോയി നിര്യാതനായി.

കോവിഡ് ബാധിച്ച് 20 ദിവസത്തോളമായി വയനാട് മേപ്പാടി മിംസ് ഹോസ്പിറ്റലിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്ന ഉളിക്കൽ മണ്ഡവപ്പറമ്പിലെ മാളേക്കൽ റോയ് (53) (ഉളിക്കല്ലിലെ മാളേക്കൽ ജ്വല്ലറി ഉടമ) അന്തരിച്ചു.
കോവിഡിനെ തുടർന്ന് ശ്വാസ തടസം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഭാര്യ : ജിൽസ്
മക്കൾ : ജോയൽ, ജോബൽ, ആൻ റീസ.
സംസ്ക്കാരം നാളെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close