Populor Posts

ജൂഹിയുടെ അമ്മയ്ക്ക് അപ്രതീക്ഷിത വിയോഗം… സംഭവം ഇങ്ങനെ

ജൂഹിയുടെ അമ്മ അപകടത്തിൽ മരണപ്പെട്ടു.. ആദരാഞ്ജലികൾ… ജൂഹിയുടെ അമ്മയ്ക്ക് അപ്രതീക്ഷിത വിയോഗം… സംഭവം ഇങ്ങനെ

ജൂഹിയുടെ അമ്മയ്ക്ക് അപ്രതീക്ഷിത വിയോഗം… സംഭവം ഇങ്ങനെ
യുവനടി ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീർ മരണപ്പെട്ടു. എറണാകുളത്ത് വെച്ച് നടന്ന വാഹനാപകടത്തെ തുടർന്നായിരുന്നു അന്ത്യം.

മകന്റെ ഒപ്പം യാത്ര ചെയ്യവേ ലോറി വന്നിടിച്ചാണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് വച്ചു തന്നെ മരണം സംഭവിച്ചു. ഉപ്പും മുളകും പരമ്പരയിലൂടെ ശ്രദ്ധ നേടിയ നടി ജൂഹി റുസ്തഗി പലപ്പോഴും മാധ്യമങ്ങൾക്ക് മുന്നിൽ അമ്മയെ കുറിച്ച് വാചാലയായിട്ടുണ്ട്.ജൂഹിയുടെ അമ്മയും സഹോദരനും സഞ്ചരിച്ച വണ്ടിയിൽ ലോറി വന്നിടിച്ചാണ് അപകടം സംഭവിച്ചത്.

ഇപ്പോൾ മൃതദേഹം സൺറൈസ് ഹോസ്പിറ്റലിലാണ് സൂക്ഷിച്ചിരിക്കുന്നത്. അടുത്ത ദിവസം തന്നെ സംസ്കാരം നടക്കുമെന്നാണ് അറിയാൻ സാധിച്ചിട്ടുള്ളത്. ചോറ്റാനിക്കരയിലുള്ള ജൂഹിയുടെ അമ്മയുടെ വസതിയിൽ വെച്ചാകും സംസ്കാരച്ചടങ്ങുകൾ നടക്കുക എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.


kadappad

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close