Uncategorizedകണ്ണൂർകേരളംരാഷ്ട്രീയം

ഇരിട്ടി പോസ്റ്റാഫിസിന് മുന്നില്‍ മോട്ടര്‍ തൊഴിലാളികള്‍ ധര്‍ണ്ണ സമരം നടത്തി

ഇരിട്ടി : പതിനഞ്ച് വര്‍ഷകാലാവധിയായ ടാക്‌സി വാഹനങ്ങള്‍ പൊളിക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റ് തിരുമാനം പിന്‍ബലിക്കുക, പെട്രോള്‍ ഡിസല്‍ വില വര്‍ദ്ധന തടയുക, ഓട്ടോടാക്‌സി ചാര്‍ജ് അടിയന്തിരമായി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ച് ഓട്ടോ ടാക്‌സി ഫെഡറേഷന്‍ സി.ഐ.ടി.യുന്റെ നേതൃത്വത്തില്‍ ഇരിട്ടി പോസ്റ്റാഫിസിന് മുന്നില്‍ മോട്ടര്‍ തൊഴിലാളികള്‍ ധര്‍ണ്ണ സമരം നടത്തി. സി.ഐ.ടി.യു ഏറിയ പ്രസിഡണ്ട് വി.ബി.ഷാജു സമരം ഉത്ഘാടനം ചെയ്തു.പി.ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. കെ.സി.സുരേഷ് ബാബു ,കെ.പി.ജാനി ഖാന്‍ എന്നിവര്‍ സംസാരിച്ചു.

video

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close