-
കണ്ണൂർ
പാലത്തിൽ കേറണേൽ ഏണി വേണം.
ചെറുപുഴ : പാലം പണി കഴിഞ്ഞിട്ടും അപ്രോച്ച് റോഡില്ലാത്തതിനാൽ കാനംവയൽ പട്ടികവർഗ കോളനിയിലേക്കുള്ള വാഹനയാത്ര ദുരിതമായി മാറി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണു തേജസ്വിനിപ്പുഴയുടെ കാനംവയൽ ഭാഗത്തു പാലം…
Read More » -
കണ്ണൂർ
പകൽ പൊള്ളുന്ന ചൂട്, രാത്രി കൊടുംതണുപ്പ്; രണ്ടാം ദിവസവും രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് കണ്ണൂരിൽ.
കണ്ണൂർ : ധനുമാസ പകലിൽ വിയർത്തൊലിച്ച് ജില്ല. പകൽ മുഴുവൻ കൊടിയ ചൂടും രാത്രിയോടെ തണുപ്പും ചേർന്ന കാലാവസ്ഥയാണ് ജില്ലയിൽ. ഫെബ്രുവരി– മാർച്ച് മാസങ്ങളിലെ ചൂടിനു സമാനമായ…
Read More » -
ഇരിട്ടി
കാട്ടുപന്നി കുറുകെ ചാടി ബൈക്കില്‍ നിന്ന് വീണ് യുവാവിന് പരിക്ക്.
ഇരിട്ടി : കാട്ടുപന്നി കുറുകെ ചാടി ബൈക്കില്‍ നിന്ന് വീണ് യുവാവിന് പരിക്ക്. ഇരിട്ടി മാടത്തില്‍ സ്വദേശി അലീമ മന്‍സില്‍ ഐ അയ്യൂബിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം…
Read More » -
കണ്ണൂർ
വസ്ത്രങ്ങള്‍ക്ക് ജിഎസ്ടി നിരക്ക് കൂട്ടി; വലിയ തിരിച്ചടിയെന്ന് വ്യാപാരികള്‍, പ്രതിഷേധം.
കണ്ണൂർ : കേരളത്തിലെ വസ്ത്ര വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്. വസ്ത്രങ്ങളുടെ ജിഎസ്ടി നിരക്ക് (GST Rate) അഞ്ചില്‍ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം പ്രഖ്യാപിച്ചത്. ഡിസംബര്‍…
Read More » -
കണ്ണൂർ
കണ്ണൂർ നഗരത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവാവിൻ്റെ അഴുകിയ മൃതദേഹം കണ്ടെത്തി.
കണ്ണൂർ: കണ്ണൂരിൽ പഴയ കെട്ടിടത്തിനുള്ളിൽ നിന്നും യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. രണ്ടാഴ്ച്ചത്തെ പഴക്കമുളളതായി കരുതുന്നു. പയ്യന്നൂർ രാമന്തളി സ്വദേശി അരുൺ ബാബുവാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.…
Read More » -
ഇരിട്ടി
പേരാവൂർ സെന്റ് ജോസഫ്സ് എച്ച് എസ് എസ് വിമുക്തി ലഹരിവിരുദ്ധ ക്ലബ് പുന:സംഘാടനവും സമ്മാന വിതരണവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
പേരാവൂർ : പേരാവൂർ സെന്റ് ജോസഫ് ഹയർസെക്കന്ററി സ്കൂളിൽ, ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങളിൽ വിമുക്തി ലഹരിവിരുദ്ധ ക്ലബ് പുന:സംഘാടനം, ലഹരിവിരുദ്ധ ദിനാചരണത്തിന്റെയും ഗാന്ധിജയന്തി മാസാചരണത്തിന്റെയും ഭാഗമായി പേരാവൂർ…
Read More » -
ഇരിട്ടി
ആത്മിയ സമ്മേളനം നാളെ; എസ്. എസ്. എഫ്. കാമ്പസ് അസംബ്ലി 25, 26, ന് ഉളിയിൽ.
ഇരിട്ടി : എസ്. എസ്. എഫ്. ജില്ലാ കാമ്പസ് അസംബ്ലി 25, 26 തിയ്യതികളിൽ ഉളിയിൽ മജ്ലിസിൽ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.…
Read More » -
കണ്ണൂർ
കണ്ണൂർ അഴീക്കോട് ക്ഷേത്രകുളത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു.
അഴീക്കോട് ഓലാടതാഴെയിലെ അയ്യൻ കോവിൽ ക്ഷേത്രകുളത്തിൽ കാൽതെറ്റി വീണ് വിദ്യാർഥി മുങ്ങി മരിച്ചു. അഴീക്കോട് പോർട്ട് റോഡ് ചേരിക്കൽ കാവിന് സമീപം ചെറിയാണ്ടി മഹേഷിൻറ മകൻ യാദവ്…
Read More » -
കണ്ണൂർ
മാട്ടൂലിൽ യുവാവ് കുത്തേറ്റു മരിച്ചു.
മാട്ടൂൽ : മാട്ടൂൽ സൗത്ത് ബദറുപള്ളിക്ക് സമീപം യുവാവ് കുത്തേറ്റു മരിച്ചു. സൗത്തിൽ ട്രാവൽ ഏജൻസി നടത്തുന്ന കടപ്പുറത്ത് ഹിഷാം എന്ന കോളാമ്പി ഹിഷാം (30) ആണ്…
Read More » -
കണ്ണൂർ
മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് ദേശീയ അംഗീകാരം.
കണ്ണൂര്‍ :മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണണല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്ട്ടിഫിക്കേഷന് (എന്‍ ക്യു എ എസ്) അംഗീകാരം.…
Read More »