-
കണ്ണൂർ
പുല്ലൂപ്പിക്കടവ് തോണി മറിഞ്ഞ് കാണാതായ സഹദിന്റെയും മൃതദേഹം കണ്ടെത്തി
അത്താഴക്കുന്ന് : ഒരു പ്രദേശത്തെയാകെ കണ്ണീരിലാഴ്ത്തി കഴിഞ്ഞ ദിവസം തോണി മറിഞ്ഞ് മരണപ്പെട്ട മൂന്ന് പേരിൽ ഒരാളുടെ മൃതദേഹവും കണ്ടെത്തി. ഇന്നലെ കാലത്ത് റമീസിന്റെയും , ഉച്ചതിരിഞ്ഞ്…
Read More » -
Uncategorized
തീർത്ഥാടകസംഘം സഞ്ചരിച്ച ട്രാക്ടര്‍ തടാകത്തിലേക്ക് മറിഞ്ഞു; 10 മരണം
ഉത്തര്‍പ്രദേശില്‍ നിയന്ത്രണം നഷ്ടമായ ട്രാക്ടര്‍ തടാകത്തിലേക്ക് മറിഞ്ഞ് പത്തുപേര്‍ മരിച്ചു.37 പേരെ രക്ഷപ്പെടുത്തി. തീർത്ഥാടകസംഘമാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയോടെയായിരുരുന്നു അപകടം. വാഹനത്തില്‍ 47 പേരായിരുന്നു ഉണ്ടായിരുന്നത്. സംസ്ഥാന ദുരന്തനിവാരണ…
Read More » -
കേരളം
കൊച്ചിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ
എറണാകുളം : കൊച്ചിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ. എറണാകുളം ചെറായിലാണ് ഭാര്യയും ഭർത്താവും ആത്മഹത്യ ചെയ്തത്. രാധാകൃഷ്ണൻ ഭാര്യ അനിത എന്നിവരാണ് ആത്മഹത്യ ചെയ്തത്. കുടുംബ…
Read More » -
ഇരിട്ടി
പങ്കാളിത്ത പെൻഷൻ പിൻവലിക്കണം -ജെസിഎസ്എസ്ഒ
പയ്യാവൂർ: പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ ഇരിക്കൂർ മേഖല സമരപ്രഖ്യാപന കൺവെൻഷൻ ശ്രീകണ്ഠപുരം റോയൽമിനി ഹാളിൽ ജെസിഎസ്എസ്ഒ സംസ്ഥാന കമ്മറ്റി അംഗം സി ഭുവനചന്ദ്രൻ…
Read More » -
കേരളം
‘എന്തിനാണ് ഇത്രധികം പ്രശ്നങ്ങളുണ്ടാക്കിയത്?’; സില്‍വര്‍ ലൈനില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി ഹൈക്കോടതി. പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കാതെ എന്തിന് സാമൂഹികാഘാത പഠനം നടത്തുന്നുവെന്ന് ഹൈക്കോടതി ചോദിച്ചു. ഇല്ലാത്തൊരു പദ്ധതിക്ക് വേണ്ടി എല്ലാവരും…
Read More » -
കണ്ണൂർ
ചൊക്ലി മേനപ്രം വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ വൻ കവർച്ച
ചൊക്ലി മേനപ്രം ശ്രീവേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ വൻ കവർച്ച. ദേവി വിഗ്രഹത്തിലെ രണ്ട് പഞ്ചലോഹ തിരുമുഖങ്ങളും ഭണ്ഡാരങ്ങൾ തകർത്ത് പണവും മോഷണം പോയി. രാവിലെ ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയാണ്…
Read More » -
Uncategorized
ഇറാൻ പ്രതിഷേധം : കൊല്ലപ്പെട്ട യുവാവിന്റെ സംസ്കാരത്തിനിടെ മുടി മുറിച്ച് പ്രതിഷേധിച്ച് സഹോദരി
ഇറാനിലെ ആന്റി ഹിജാബ് സമരത്തിനിടെ കൊല്ലപ്പെട്ട യുവാവിന്റെ സംസ്കാരത്തിനിടെ മുടി മുറിച്ച് പ്രതിഷേധിച്ച് സഹോദരി. ഇന്നലെയാണ് ജാവേദ് ഹൈദരി പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടത്. ജാവേദിന്റെ സംസ്കാര ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ്…
Read More » -
Uncategorized
ചീറ്റകളെ ജനങ്ങൾക്ക് എപ്പോൾ കാണാം?; മറുപടി നൽകി പ്രധാനമന്ത്രി
ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യന്‍ മണ്ണിൽ എത്തിയ ചീറ്റകളെ പൊതുജനങ്ങൾക്ക് എപ്പോൾ മുതലാണ് കാണാനാവുക എന്ന ചോദ്യത്തിന് മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ കുനോ നാഷണൽ…
Read More » -
കേരളം
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. പുളിക്കീഴ് എസ് ഐ സാജന് പീറ്ററെയാണ് സ്ഥലം മാറ്റിയത്. മദ്യപിച്ച് എസ് ഐ അപകടം ഉണ്ടാക്കിയ കേസ് പൊലീസ്…
Read More » -
കേരളം
കോന്നി മെഡിക്കല്‍ കോളജിന് ദേശീയ മെഡിക്കല്‍ കമ്മീഷന് അനുമതി; ഈ അധ്യായന വര്‍ഷം മുതല്‍ എംബിബിഎസ് പ്രവേശനം തുടങ്ങുമെന്ന് മന്ത്രി
പത്തനംതിട്ടയിലെ കോന്നി മെഡിക്കല്‍ കോളജിന് ദേശീയ മെഡിക്കല്‍ കമ്മീഷന് അനുമതി ലഭിച്ചു. 100 സീറ്റുകളാണ് അനുവദിച്ചത്. ഈ അധ്യായന വര്‍ഷം മുതല്‍ എംബിബിഎസ് പ്രവേശനം തുടങ്ങുമെന്ന് സംസ്ഥാന…
Read More »