രാഷ്ട്രീയം
-
ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ സംഘർഷം; എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു.
തൊടുപുഴ: ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു. കോളേജിലെ വിദ്യാര്‍ത്ഥിയായ കണ്ണൂര്‍ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജില്‍…
Read More » -
രഞ്ജിത്ത് വധക്കേസ്: 2 എസ്ഡിപിഐ പ്രവർത്തകർ കൂടി കസ്റ്റഡിയിൽ
ആലപ്പുഴ :ആലപ്പുഴയിലെ ബിജെപി പ്രവർത്തകൻ രഞ്ജിത്ത് വധക്കേസിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി കസ്റ്റഡിയിൽ. ഇതോടെ കൊലയാളി സംഘത്തിലെ ആറുപേർ പിടിയിലായി. കേസിൽ…
Read More » -
സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം; വിവാഹ പ്രായം ചർച്ച ചെയ്യും.
ഡൽഹി : രണ്ട് ദിവസത്തെ സി പി ഐ എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ തുടങ്ങും. പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കാനുള്ള കേന്ദ്ര…
Read More » -
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം.
കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രി കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു പ്രതിഷേധം. സി പി…
Read More » -
തളിപ്പറമ്പിനു പിന്നാലെ കണ്ണൂരിലും; പാർട്ടി വിടുന്നവരെ സിപിഐ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു: എതിർപ്പുമായി എം.വി.ജയരാജൻ.
കണ്ണൂർ∙ സിപിഎം കണ്ണൂർ ടൗൺ വെസ്റ്റ് ലോക്കൽ സമ്മേളനത്തിൽ വിഭാഗീയത ആരോപിച്ച് ഇറങ്ങിപ്പോയ സിപിഎം പ്രവർത്തകർ സിപിഐയിൽ ചേർന്നു. മുൻ ലോക്കൽ സെക്രട്ടറി ടി.എം.ഇർഷാദ്, തായത്തെരു സെന്റർ…
Read More » -
തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ്; കൊക്കമുള്ള് വാർഡ് എൽ ഡി എഫ് പിടിച്ചെടുത്തു.
പയ്യാവൂർ : തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കണ്ണൂർ ഏരുവേശ്ശി പഞ്ചായത്തിലെ കൊക്കമുള്ള് വാർഡ് യു ഡി എഫിൽ നിന്നും എൽ ഡി എഫ് പിടിച്ചെടുത്തു. പത്ത്…
Read More » -
വി. കെ സനോജ് ഡി. വൈ. എഫ്. ഐ സംസ്ഥാന സെക്രട്ടറി.
കണ്ണൂര്‍ : വി. കെ സനോജിനെ ഡി. വൈ. എഫ്. ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് എസ് സതീഷിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന…
Read More » -
അഡ്വ.അബ്ദുൽ കരീം ചേലേരി; യു.ഡി.എഫ്.ജില്ലാ കൺവീനർ.
കണ്ണൂർ : വി.കെ.അബ്ദുൽ ഖാദർ മൗലവിയുടെ നിര്യാണം മൂലം ഒഴിവ് വന്ന സ്ഥാനത്തേക്ക് യു.ഡി.എഫ്.ജില്ലാ കൺവീനറായി മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീം ചേലേരിയെ…
Read More » -
സിപിഎമ്മിൽ നിന്നു പോയവർക്ക് വിമർശനവും താക്കീതുമായി തളിപ്പറമ്പിൽ പൊതുയോഗം.
തളിപ്പറമ്പ് : പാർട്ടിയിലെ വിഭാഗീയതയെ തുടർന്നുള്ള സംഭവങ്ങളിൽ സിപിഐയിലേക്ക് പോയ കോമത്ത് മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി തളിപ്പറമ്പിലെ പാർട്ടി നേതൃത്വവും ജില്ലാ സെക്രട്ടറിയും. എന്നാൽ തെറ്റ് തിരുത്തി…
Read More » -
മമ്പറം ദിവാകരന് പൊലീസ് സംരക്ഷണം; തെരഞ്ഞെടുപ്പും വോട്ടെണ്ണലും ചിത്രീകരിക്കും.
കണ്ണൂർ : മമ്പറം ദിവാകരന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഞായറാഴ്ച നടക്കുന്ന മമ്പറം സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൽ അക്രമത്തിന് സാധ്യതയുണ്ടെന്നും, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തനിക്കുനേരെ…
Read More »