കണ്ണൂർ
-
കാതടയ്ക്കുന്ന ഹോണുകൾക്കു പിടിവീഴുന്നു; ഓപ്പറേഷൻ ഡെസിബെൽ ഇന്നുമുതൽ.
കണ്ണൂർ : കാതുതുളയ്ക്കുന്ന ഹോൺമുഴക്കി റോഡിലൂടെ ചീറിപ്പായുന്നവർ ഇനി 24 മണിക്കൂറും നീരീക്ഷണത്തിലായിരിക്കും. അതിശബ്ദമുള്ള ഹോണുകൾ പിടികൂടാൻ ഓപ്പേറേഷൻ ഡെസിബലുമായി മോട്ടോർവാഹന വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡുകൾ ബുധനാഴ്ചമുതലിറങ്ങും.…
Read More » -
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ബുധനാഴ്ച മൂന്നുവയസ്സ് തികയുമ്പോഴും വിമാനത്താവളത്തലേക്കുള്ള നിർദിഷ്ട വിശാല പാതകളുടെ സ്ഥാനം കടലാസിൽത്തന്നെ.
കണ്ണൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് മൂന്നുവയസ്സ് തികയുമ്പോഴും വിമാനത്താവളത്തിലേക്കുള്ള നിർദിഷ്ട വിശാല പാതകളുടെ സ്ഥാനം കടലാസിൽത്തന്നെ. കോവിഡ് മഹാമാരി വിമാനത്താവള റോഡ് വികസനത്തിന്റെയും വേഗം കുറച്ചുവെന്നാണ്…
Read More » -
വി. കെ സനോജ് ഡി. വൈ. എഫ്. ഐ സംസ്ഥാന സെക്രട്ടറി.
കണ്ണൂര്‍ : വി. കെ സനോജിനെ ഡി. വൈ. എഫ്. ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് എസ് സതീഷിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന…
Read More » -
മദ്യം/മയക്കുമരുന്ന് കേസുകള്‍ കണ്ടുപിടിക്കാനുതകുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനം….
കണ്ണൂർ : ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായി എക്സൈസ് ഡിവിഷന് എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് തുടങ്ങി. വ്യാജ/അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിനായി ജനുവരി മൂന്ന് വരെ കര്‍ശന…
Read More » -
PSC പ്ലസ്ടുതല മുഖ്യപരീക്ഷ ഫെബ്രുവരി 6ന് തുടങ്ങും: പരീക്ഷാ സമയം 90 മിനിറ്റ്.
കണ്ണൂർ : പി.എസ്.സി. പ്ലസ്ടുതല തസ്തികകളുടെ മുഖ്യപരീക്ഷ 2022 ഫെബ്രുവരിയിൽ ഏഴ് ഘട്ടമായി നടത്തും. സിവിൽ എക്സൈസ് ഓഫീസർ ഫെബ്രുവരി ആറിനും സിവിൽ പോലീസ് ഓഫീസർ ഫെബ്രുവരി…
Read More » -
സമൂഹത്തെ മുന്നോട്ടു നയിക്കുന്ന ചാലകശക്തിയായി കേഡറ്റുകൾ മാറണം- മേജർ ജനറൽ മൻദീപ് സിംഗ് ഗിൽ പട്ടാന്നൂർ.
പട്ടാന്നൂർ : സമൂഹത്തെ മുന്നോട്ടു നയിക്കുന്ന ചാലകശക്തിയായി കേഡറ്റുകൾ മാറണം- മേജർ ജനറൽ മൻദീപ് സിംഗ് ഗിൽ പട്ടാന്നൂർ. സമൂഹത്തെ മുന്നോട്ടു നയിക്കുന്ന ചാലകശക്തിയായി എൻ സി…
Read More » -
തളിപ്പറമ്പില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് രണ്ടര പവന് സ്വര്‍ണമാല കവര്‍ന്നു.
കണ്ണൂര്‍: തളിപ്പറമ്പില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് നഴ്സായ വീട്ടമ്മയുടെ സ്വര്‍ണ മാല പിടിച്ചു പറിച്ച് രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 3.15ന് ചിറവക്കിലെ വീട്ടിലായിരുന്നു മോഷണം.…
Read More » -
ഷട്ടിൽ കളിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു.
കണ്ണൂർ : ഷട്ടിൽ കളിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ നാദാപുരം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മാവുള്ളപറമ്പത്ത് കെ.പി രതീഷ് (51) ആണ്…
Read More » -
തളിപ്പറമ്പിനെ മലബാറിന്റെ പ്രധാന ടൂറിസം കേന്ദ്രമാക്കും: മന്ത്രി റിയാസ്.
തളിപ്പറമ്പ് : തളിപ്പറമ്പിനെ മലബാർ ടൂറിസം സർക്യൂട്ടിലെ മുഖ്യ കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തളിപ്പറമ്പിന്റെ ടൂറിസം വികസനം സംബന്ധിച്ച സമഗ്ര റിപ്പോർട്ട് തയാറാക്കി…
Read More » -
ബാർബർ ഷോപ്പുകാർക്കും ബ്യൂട്ടിപാർലറുകാർക്കും കോളടിച്ചു , തലമുടിക്ക് കേരളത്തിൽ പൊന്നുംവില.
കണ്ണൂര്‍ : വെട്ടിക്കളയുന്ന തലമുടിക്കും പൊന്നിന് വിലയുണ്ടാവുന്ന കാലം വരുന്നു. ജൈവവളമായി ഉപയോഗിക്കാവുന്ന അമിനോ ആസിഡ്, മുടിയില്‍ നിന്ന് ഉണ്ടാക്കുന്ന പ്ലാന്റ് അടുത്ത വര്‍ഷം പ്രവര്‍ത്തനം തുടങ്ങും.…
Read More »