കണ്ണൂർ
-
പെട്രോളും ഡീസലും ഇനി പ്ലാസ്റ്റിക് കുപ്പികളില്‍ കൊടുക്കരുതെന്ന് ഉത്തരവ്.
കണ്ണൂർ :സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍നിന്നു പെട്രോളും ഡീസലും ഇനി പ്ലാസ്റ്റിക്, പെറ്റ് ബോട്ടിലുകളില്‍ കൊടുക്കരുതെന്ന് ഉത്തരവ്. പ്ലാസ്റ്റിക് കുപ്പികളില്‍ പകര്‍ന്നുള്ള ഇവയുടെ ചില്ലറ വില്പന കര്‍ശനമായി തടയണമെന്ന്…
Read More » -
രണ്ട് ആഴ്ചയ്ക്കുള്ളില്‍ പച്ചക്കറി വില കുറയ്ക്കാനാകും, ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് പച്ചക്കറി എത്തിക്കും; കൃഷിമന്ത്രി പി പ്രസാദ്.
കണ്ണൂർ : രണ്ട് ആഴ്ചയ്ക്കുള്ളില്‍ പച്ചക്കറി വില കുറയ്ക്കാനാകുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഇടനിലക്കാരെ ഒഴിവാക്കി സർക്കാർ നേരിട്ട് പച്ചക്കറി എത്തിക്കാൻ സർക്കാർ നോക്കുന്നുണ്ട്. തെങ്കാശിയിൽ ചർച്ച…
Read More » -
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം.
കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രി കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു പ്രതിഷേധം. സി പി…
Read More » -
മട്ടന്നൂർ മിനി സ്റ്റേഡിയം നിർമാണം അവസാന ഘട്ടത്തിൽ.
മട്ടന്നൂർ : കായിക സ്വപ്നങ്ങൾക്ക് കുതിപ്പ് പകരാൻ അത്യാധുനിക സൗകര്യങ്ങളോടെയുള്ള മട്ടന്നൂർ മിനി സ്റ്റേഡിയത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. കൂടാളി പഞ്ചായത്തിലെ കൊളപ്പയിൽ 2.7 ഏക്കർ സ്ഥലത്ത്…
Read More » -
കണ്ണൂർ ജില്ലയിൽ ഡ്രൈവിങ് ലൈസൻസിനായി കാത്തിരിക്കുന്നത് 3000 ലേറെ പേർ.
കണ്ണൂർ : ജില്ലയിൽ ലൈസൻസിന് അപേക്ഷ നൽകി കാത്തിരിക്കുന്നത് മൂവായിരത്തിലേറെപ്പേർ. കോവിഡിനു മുൻപ് ലേണേഴ്സ് ലൈസൻസ് എടുത്തവരുമുണ്ട് ഇക്കൂട്ടത്തിൽ. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പേർ ടെസ്റ്റിന് അവസരം…
Read More » -
ഒമിക്രോണ്‍: വിദേശത്തുനിന്നെത്തുന്നവര്‍ക്ക് പരിശോധന; കൃത്രിമം കാണിച്ചാല്‍ നടപടി.
കണ്ണൂർ : ഒമിക്രോണ്‍ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വിദേശത്തുനിന്നെത്തുന്നവര്‍ക്കായി ആരോഗ്യവകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. യാത്രയ്ക്കു മുമ്പ് അവസാന 14 ദിവസം നടത്തിയ യാത്രകളുടെ വിവരങ്ങളും, 72…
Read More » -
ജനകീയ ഇടപെടലിലൂടെ സഹകരണപ്രസ്ഥാനങ്ങളെ സംരക്ഷിക്കണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ.
കണ്ണൂർ: ജനകീയ ഇടപെടലുകളിലൂടെ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ സംരക്ഷിക്കുകയും കാലാനുസൃതമായി നവീകരിക്കുകയും വേണമെന്ന് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ധർമശാലയിൽ കണ്ണൂർ…
Read More » -
ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം; ആദ്യം കണ്ണൂരിൽ.
കണ്ണൂർ സി പി ഐ എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിന് മുന്നോടിയായി സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങൾ വെള്ളിയാഴ്ച തുടങ്ങും. പാർടി കോൺഗ്രസിന് വേദിയാകുന്ന കണ്ണൂരിലാണ് ആദ്യ സമ്മേളനം.…
Read More » -
പൊലീസിനെ പറ്റിച്ച് കടക്കാൻ വ്യാജ മീഡിയ സ്റ്റിക്കറൊട്ടിച്ച വ്യാജൻമാർ മലയോര മേഖലയിലും.
പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ വ്യാജ പ്രൊഫഷണൽ സ്റ്റിക്കറുകൾ പതിച്ച് നിരത്തിലിറങ്ങുന്ന വാഹനങ്ങൾ വ്യാപകമാകുന്നു. മാദ്ധ്യമ പ്രവർത്തകർ, അഭിഭാഷകർ, ഡോക്ടർമാർ തുടങ്ങിയവർ വാഹനങ്ങളിൽ ഉപയോഗിക്കുന്ന സ്റ്റിക്കറുകളാണ് വ്യാപകമായി…
Read More » -
സമരം തുടരുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്
കണ്ണൂർ : സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്ന വിധത്തില്‍ സമരം തുടരുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.…
Read More »