കണ്ണൂർ
-
റാഗിംഗ് ആറ് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്.
മയ്യിൽ: സ്കൂളിൽ നിന്നും വിശ്രമവേളയിൽഭക്ഷണം കഴിക്കാനിറങ്ങിയ വിദ്യാർത്ഥിയെ മർദ്ദിക്കുകയും റാഗിംഗിന് വിധേയമാക്കുകയും ചെയ്ത ആറ് സീനിയർ പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു .മലപ്പട്ടം സ്കൂൾ…
Read More » -
ദേശീയപാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മറിഞ്ഞു; നാലുപേര്‍ക്ക് പരിക്ക്.
പയ്യന്നൂര്‍: ദേശീയപാതയിൽഎടാട്ട് വെളിച്ചെണ്ണ ബാരലുകളു മായി പോകുകയായിരുന്ന മിനി വാനും മീന്‍ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു.ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും മറിഞ്ഞു. മീന്ലോറിയിലെ ഡ്രൈവര്‍ തലശ്ശേരിയിലെ സജീറിന്…
Read More » -
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം നടത്തിയതിനു മാതാപിതാക്കള്‍ക്കെതിരെ കേസ്.
മയ്യില്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം നടത്തിയ മാതാപിതാക്കള്ക്കെതിരേയുള്ള പരാതിയില്‍ പോലീസ് കേസെടുത്തു. മലപ്പട്ടം അടൂരിലെ ശിഹാബ്, ഭാര്യ നദീറ എന്നിവര്‍ക്കെതിരെയാണ് ശൈശവ വിവാഹ നിരോധന നിയമപ്രകാരം…
Read More » -
ബോംബേറില്‍ യുവാവ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതി കീഴടങ്ങി.
കണ്ണൂര്‍: തോട്ടടയില്‍ വിവാഹസംഘത്തിനു നേരേയുണ്ടായ ബോംബേറില്‍ യുവാവ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതി കീഴടങ്ങി. ഏച്ചൂര്‍ സ്വദേശി മിഥുന് ആണ് കീഴടങ്ങിയത്. എടയ്ക്കാട് പോലീസ് സ്റ്റേഷനിലാണ് ഇയാള്‍ കീഴടങ്ങിയത്. ഇയാളെ…
Read More » -
കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെൻറ് പദ്ധതി അവലോകനം ചെയ്തു.
കണ്ണൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നഗരത്തിലൂടെ കടന്നുപോകുന്ന റോഡുകൾ വീതി കൂട്ടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായുള്ള 738 കോടി രൂപയുടെ കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെൻറ് പദ്ധതിയുടെ പുരോഗതി…
Read More » -
കപ്പയുടെ ചില്ലറവില്പനവില, കിലോയ്ക്ക് 20 രൂപയില്‍നിന്ന് 40-ലേക്ക് ഉയര്‍ന്നു.
കപ്പയുടെ ചില്ലറവില്പനവില, കിലോയ്ക്ക് 20 രൂപയില്‍നിന്ന് 40-ലേക്ക് ഉയര്‍ന്നു. മുന്‍വര്‍ഷത്തെ വിലയിടിവ് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കാരണം കൃഷി കുറഞ്ഞതാണ് വില റെക്കോഡിലേക്ക് കടക്കാന്‍ കാരണം. അടുത്ത കാലത്തെ…
Read More » -
ഖാദിക്ക് കൈത്താങ്ങ് പ്രചാരണം സജീവം.
ഖാദി മേഖലയ്ക്ക് ഒരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ കണ്ണൂർ ജില്ലാ ഓഫീസിലെ മുഴുവൻ ജീവനക്കാരും ആഴ്ചയിൽ…
Read More » -
ബോംബേറ്; വിവാഹാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പേക്കൂത്തുകള്‍ അവസാനിപ്പിക്കണമെന്ന് മുൻ മന്ത്രി കെ.കെ ശൈലജ.
വിവാഹാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ വീടുകളില്‍ സാമൂഹ്യ വിരുദ്ധര്‍ നടത്തുന്ന പേക്കൂത്തുകള്‍ അവസാനിപ്പിക്കണമെന്ന് മുന്‍ മന്ത്രി കെ.കെ. ശൈലജ കണ്ണൂര്‍ തോട്ടടയില്‍ വിവാഹ സംഘത്തോടൊപ്പം എത്തിയ ചിലര്‍ നടത്തിയ…
Read More » -
കണ്ണൂർ ബോംബ് സ്ഫോടനം; പ്രധാന പ്രതി ഒളിവിൽ
കണ്ണൂർ തോട്ടടയിൽ ബോംബ് സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ട കേസിലെ പ്രധാന പ്രതി മിഥുൻ ഒളിവിൽ. മിഥുൻ സംസ്ഥാനം വിട്ടതായാണ് സൂചന. പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തിയിട്ടുണ്ട്. സംഘത്തിൽ…
Read More » -
ഒരുവര്‍ഷം അതിവേഗത്തില്‍ ചീറിപ്പാഞ്ഞത് 89 തവണ; കണ്ണൂര്‍ സ്വദേശിക്ക് പിഴ 1.33 ലക്ഷം.
കണ്ണൂർ സ്വദേശിയായ യുവാവിൽ നിന്ന് അതിവേഗത്തിൽ വാഹനമോടിച്ചതിന് മോട്ടോർ വാഹന വകുപ്പ് പിഴയീടാക്കിയത് 1,33,500 രൂപ. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയുടെ എസ്.യു.വി. കാറിനാണ് പിഴ ഈടാക്കിയത്.2022-ൽ ജനുവരി…
Read More »