കണ്ണൂർ
-
പുഴയിൽ ഒഴുക്കിൽപ്പെട്ട് കണാതായ യുവാവിൻ്റെ മൃദദേഹം കണ്ടെത്തി.
ചെറുപുഴ : കാര്യങ്കോട് പുഴയിൽ ഒഴുക്കിൽപ്പെട്ട് ഞായറാഴ്ച്ച കണാതായ യുവാവിൻ്റെ മൃദദേഹം കണ്ടെത്തി. കണ്ണൂർ പെരിങ്ങോം കൊരങ്ങാട്ടെ പാറക്കൽ പ്രദീപ് കുമാർ ( 40 )ൻ്റെ മൃദദേഹമാണ്…
Read More » -
പാനൂരിനടുത്ത് കുന്നോത്ത് പറമ്പിൽ പട്ടാപ്പകൽ സി.പി.എമ്മുകാർ കോൺഗ്രസ്സ് പ്രവർത്തകൻ്റെ വീടും വാഹനവും തല്ലിത്തകർത്തു
കുന്നോത്ത് പറമ്പിലെ പൊയിൽ പീടികക്കടുത്ത് കോൺഗ്രസ്സ് പ്രവർത്തകനും മത്സ്യവ്യാപാരിയുമായ കുന്നുമ്മൽ ഷാജിയുടെ വീടും KL 58 Z9585 മഹീന്ദ്ര ഗുഡ്സ് വാഹനവുമാണ് അക്രമിക്കപ്പെട്ടത്. മത്സ്യവ്യാപാരം കഴിഞ്ഞ് ഷാജി…
Read More » -
കണ്ണൂരില്‍ യുവാവ് അനിയനെ കഴുത്ത് ഞെരിച്ച് കൊന്നു
മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ ജ്യേഷ്ഠന് അനുജനെ കഴുത്ത് ഞെരിച്ച് കൊന്നു. കേളകം സ്വദേശി അഭിനേഷാണ് (39) കൊല്ലപ്പെട്ടത്. സഹോദരൻ അഖിലേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.…
Read More » -
കൊട്ടിയൂർ വൈശാഖ മഹോത്സവം – കുടയെഴുന്നള്ളത്തും ഭണ്ഡാരം എഴുന്നള്ളത്തും നടന്നു
കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ അക്കരെ കൊട്ടിയൂരിലേക്ക് കുടയെഴുന്നള്ളത്തും ഭണ്ഡാരം എഴുന്നള്ളത്തും നടന്നു. മണത്തണ കരിമ്പന ഗോപുരത്തിൽനിന്നാണ് രാത്രി ഭണ്ഡാരവുമേന്തി കുടിപതികൾ…
Read More » -
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം
കണ്ണൂർ: കേരള തീരത്ത് നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 19 വരെ: കേരള –…
Read More » -
സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ സർവ്വേയിൽ ഇനി നിര്‍ബന്ധിത കല്ലിടൽ ഇല്ല
സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ പദ്ധതിക്കായി നിര്‍ബന്ധിതമായി അതിരടയാള കല്ലിടുന്നത് അവസാനിപ്പിച്ച് സര്‍ക്കാര്‍. സാമൂഹിക ആഘാത പഠനത്തിനായി ഇനി മുതല്‍ ജിപിഎസ് സംവിധാനവും ഉപയോഗിക്കും. ഇതുവ്യക്തമാക്കി റവന്യുവകുപ്പ് ഉത്തരവിറക്കി. സാമൂഹ്യ…
Read More » -
പരോളിലിറങ്ങി ഹാജരാകാതിരുന്ന പ്രതിയെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു
കണ്ണൂര്‍: പരോളിലിറങ്ങി ഹാജരാകാതിരുന്ന പ്രതിയെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. ഇടപ്പള്ളി സ്വദേശി വെള്ളറകോടത്ത് ഫിറോസിനെയാണ് കണ്ണൂര്‍ ചക്കരകല്ലിലെ ഭാര്യ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. കശ്മീര്‍ റിക്രൂട്ട്മെന്റ് കേസിലെ പ്രതിയാണ് ഫിറോസ്.…
Read More » -
മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണി! യുവ ക്രിക്കറ്റ് താരം മുഹമ്മദ് ജാസിം അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരിൽ മയക്കുമരുന്ന് ലഹരി കായികലോകത്തിലും പിടിമുറുക്കുന്നു. അന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ പ്രധാനകണ്ണിയായ യുവക്രിക്കറ്റ് താരം അറസ്റ്റിലായതോടെയാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത് തലശേരി ചേറ്റംകുന്ന് തയ്യിബാസിൽ മുഹമ്മദ്…
Read More » -
മിന്നലിന് 30 മിനിറ്റ് മുന്‍പ് എസ്എംഎസ് ജാഗ്രതാ !
മിന്നലിന്റെ ദുരന്തം കുറയ്ക്കാന്‍ കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ സഹായത്തോടെ കര്‍മ പദ്ധതിയുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ഇതിന്റെ ഭാഗമായി വില്ലേജ് തലത്തില്‍ മിന്നല്‍ മുന്നറിയിപ്പ് സംവിധാനം താമസിയാതെ…
Read More » -
കുറ്റ്യാട്ടൂരിന്റെ മധുരം ഇനി നഗരത്തിലും; ഒരു കിലോ മാമ്പഴത്തിന് 50 രൂപ, ഒരു മണിക്കൂറിനുള്ളിൽ വിറ്റത് 200 കിലോ
കണ്ണൂർ∙ ഭൗമസൂചിക പദവി ലഭിച്ച കുറ്റ്യാട്ടൂർ മാമ്പഴത്തിന്റെ വിപണന കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. സഞ്ചരിക്കുന്ന മാമ്പഴ വിപണന കേന്ദ്രം ജില്ലാ പഞ്ചായത്തിന്റെ…
Read More »