കണ്ണൂർ
-
ചെക്ക്ഡാമിലെ ജലനിരപ്പ് കുറയുന്നു; കുരുക്കായി മണൽ.
ചെറുപുഴ: മണൽ അടിഞ്ഞു കൂടിയതോടെ ചെക്ക്ഡാമിലെ ജലനിരപ്പ് കുറയാൻ തുടങ്ങി. തേജസ്വിനിപ്പുഴയുടെ ചെറുപുഴ കമ്പിപ്പാലത്തിനു സമീപം നിർമിച്ച ചെക്ക്ഡാമിലെ ജലനിരപ്പാണു ദിനംപ്രതി താഴ്ന്നത്. ചെക്ക്ഡാമിനുള്ളിൽ മണൽ നിറഞ്ഞതോടെയാണു…
Read More » -
സെലക്ഷൻ പൂർത്തിയായി.
കണ്ണൂർ : തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, കുന്നംകുളം സ്പോർട്സ് ഡിവിഷൻ കേന്ദ്രങ്ങളിലേക്ക് 6,7,8,11 ക്ലാസുകളിലേക്കുള്ള സെലക്ഷൻ കണ്ണൂരിൽ പൂർത്തിയായി. കണ്ണൂർ–…
Read More » -
മൂരിക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് , നടപടികളാരംഭിച്ചു.
ആലക്കോട്: ഉദയഗിരി പഞ്ചായത്തിലെ മൂരിക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് (ആർസിബി) നിർമിക്കാൻ നിർദേശിക്കപ്പെട്ട സ്ഥലം മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഖാലിസ,…
Read More » -
മട്ടന്നൂർ ഗവ. ആയുർവേദ ആശുപത്രിയിൽ ഐപി വിഭാഗം കെട്ടിടം പണി ആരംഭിച്ചു.
മട്ടന്നൂർ : ഗവ. ആയുർവേദ ആശുപത്രിയുടെ കിടത്തി ചികിത്സാ വിഭാഗത്തിന്റെ പണി ആരംഭിച്ചു. പഴശ്ശിയിലാണ് 50 കിടക്കകൾ ഉള്ള ആശുപത്രി ഒരുങ്ങുന്നത്. ചുരുങ്ങിയ ചെലവിൽ മികച്ച ചികിത്സ…
Read More » -
എണ്ണിയാൽ തീരാത്തത്ര ജോലിയുണ്ട്!; യുഡി ക്ലർക്ക് ആത്മഹത്യ ചെയ്തത് അമിത ജോലിഭാരം മൂലമെന്നു സഹപ്രവർത്തകരും സംഘടനകളും.
കണ്ണൂർ : കാസർകോട് വെസ്റ്റ് എളേരി പഞ്ചായത്തിലെ യുഡി ക്ലർക്ക് എ.കെ.ഷിനിത കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത് അമിത ജോലിഭാരം നിമിത്തമാണെന്നു പറഞ്ഞു സഹപ്രവർത്തകരും സംഘടനകളും രംഗത്തെത്തിയിരിക്കുകയാണ്. ഷിനിതയുടേത്…
Read More » -
വിമുക്തി ക്വിസ് മത്സരം- വിജയിക്ക് സമ്മാനം നൽകി
മട്ടന്നൂർ: ലോക ഭൗമദിനത്തോടനുബന്ധിച്ച് കേരള എക്സൈസ് – വിമുക്തി മിഷൻ സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരത്തിൽ സമ്മാനാർഹയായ ചാവശ്ശേരി പറയനാട് സ്വദേശിനി അമൃത സന്തോഷിന് ഇരിട്ടി എക്സൈസ്…
Read More » -
കെ എസ് ഇ ബി യെ തകർക്കുന്ന സംസ്ഥാന ഗവണ്മെന്റിന്റെ തെറ്റായ നയങ്ങൾക്കെതിരെ സെക്രട്ടിയേറ്റിലും ജില്ലാ ഭരണ സിരാ കേന്ദ്രങ്ങളിലും കേരള വൈദ്യുതി മസ്ദൂർ സംഘ് പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
കണ്ണൂർ : കെ എസ് ഇ ബി യെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽ നിന്നും പിന്മാറുക, സംസ്ഥാന റെഗുലേറ്ററി കമ്മീഷന്റെ സ്വകാര്യ വൽക്കരണ കരട് രേഖ തെളിയിക്കുക, ട്രാൻസ്ഗ്രിഡ്,…
Read More » -
മതം നോക്കി കേസെടുക്കുന്ന ഇരട്ടനീതി പിണറായി വിജയൻ അവസാനിപ്പിക്കണം: കെ കെ അബ്ദുൽ ജബ്ബാർ.
കണ്ണൂർ: പാലാ ബിഷപ്പ് മാർ ജോർജ് കല്ലറങ്ങാട്ട് ആരാധനാലയത്തിൽ വെച്ച് വിശ്വാസികളോട് വസ്തുതകളുടെയോ തെളിവുകളുടെയോ അടിസ്ഥാനാമില്ലാതെ വർഗീയ ആരോപണം നടത്തിയിട്ടും കേസെടുക്കാൻ തയ്യാറാകാത്ത പിണറായി വിജയൻ ഇരട്ടച്ചങ്കനല്ലെന്നും…
Read More » -
കേനനൂർ ഡിസ്ടിക്ട നാഷണൽ കൺസ്ട്രക്ഷൻ യൂണിയൻ ക്ഷേമനിധി ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു .
കണ്ണൂർ : നിർമ്മാണ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിലെ കാലതാമസം ഒഴിവാക്കുക , മാസ്റ്ററിംഗ് നടത്തിയില്ലെന്ന് പറഞ്ഞു പെൻഷൻ തടഞ്ഞു വെച്ച നടപടി പിൻവലിക്കുക ,കുടിശ്ശിക പെൻഷൻ ഉടനടി…
Read More » -
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരെ സ്കീം വർക്കേഴ്സ് സംയുക്ത ട്രേഡ് യൂണിയൻ നാളെ ധർണ്ണ സമരം സംഘടിപ്പിക്കും .
പടിയൂർ : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരെ സ്കീം വർക്കേഴ്സ് സംയുക്ത ട്രേഡ് യൂണിയൻ (അങ്കണവാടി, ആശാവർക്കാർ, സ്കൂൾ പാചകം, ഐ എൻ ടി…
Read More »