ആരോഗ്യം
-
രാജ്യത്ത് കോവിഡ് ആശങ്ക വീണ്ടും; നിയന്ത്രണങ്ങള്‍ തിരിച്ചുവരുന്നു
ന്യൂഡല്‍ഹി ; രാജ്യത്തെ വീണ്ടും ആശങ്കയിലാക്കി കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 2,483 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 15,636…
Read More » -
ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു; രണ്ട് മാസത്തിനിടെ ടിപിആറില്‍ ഉയര്‍ച്ച
ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കൂടുന്നു. നഗരത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.70 ശതമാനമായി ഉയര്‍ന്നു. രണ്ട് മാസത്തിനിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന ടിപിആര്‍ ആണിത്. നിലവില്‍ ഭയപ്പെടേണ്ട…
Read More » -
മാസ്കിലെങ്കിൽ ഇനി കേസില്ല; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം
പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കരുതെന്ന് കേന്ദ്രം. ആൾക്കൂട്ടത്തിനും കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസ് എടുക്കേണ്ടെന്നും നിർദേശം. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.…
Read More » -
കൊവിഷീൽഡ് വാക്സിൻ ഇടവേള കുറച്ചു
കൊവിഷീൽഡ് വാക്സിൻ ഇടവേള കുറച്ചു. മുൻ 12-16 ആഴ്ച വരെയായിരുന്ന വാക്സിൻ ഇടവേള 8-16 ആഴ്ചയാക്കി ചുരുക്കിയിരിക്കുകയാണ് നാഷണൽ ടെക്നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇമ്യുണൈസേഷൻ പുതുതായി…
Read More » -
കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവ് പരിധി മറികടക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രം
കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവ് പരിധി മറികടക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രം. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ…
Read More » -
വിദേശത്ത് കോവിഡ് കൂടുന്നു; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം
ന്യൂഡല്‍ഹി: യൂറോപ്പിലൂം തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ഉള്‍പ്പെടെ കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രത തുടരാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി. കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യമന്ത്രി…
Read More » -
മാര്‍ച്ച് 20 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്ക് നിര്‍ബന്ധമില്ല
ഞായറാഴ്ച്ച മുതല്‍ ഖത്തറിലെ പൊതു, സ്വകാര്യ സ്കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും 12 മുതല്‍ താഴെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് ഫെയ്സ് മാസ്ക് നിര്‍ബന്ധമില്ല. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട് കൊവിഡ്…
Read More » -
ഏഷ്യന്‍ രാജ്യങ്ങളിലും യുറോപ്പിലും കോവിഡ് പടരുന്നതിനിടെ ഇന്ത്യയിലും ജാഗ്രത നിര്‍ദേശം നല്കി ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ
ന്യൂഡല്‍ഹി: ഏഷ്യന്‍ രാജ്യങ്ങളിലും യുറോപ്പിലും കോവിഡ് പടരുന്നതിനിടെ ഇന്ത്യയിലും ജാഗ്രത നിര്‍ദേശം നല്കി ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ജാഗ്രത പുലര്‍ത്തുന്നതിനോടൊപ്പം സാമ്ബിളുകളുടെ ജനിതകശ്രേണീകരണം നടത്താനും ആരോഗ്യമന്ത്രി നിര്‍ദേശം…
Read More » -
കൊവിഡ് മൂന്നാം തരംഗത്തില്‍ ആശങ്കയായി മരണനിരക്ക്.
തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗത്തില്‍ ആശങ്കയായി മരണനിരക്ക്. സംസ്ഥാനത്ത് കഴിഞ്ഞ 37 ദിവസത്തിനിടെ 2107 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രണ്ട് നവജാത ശിശുക്കള്‍ അടക്കം…
Read More » -
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഒന്നരലക്ഷത്തില്‍ താഴെ.
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഒന്നരലക്ഷത്തില്‍ താഴെ; 1.49 ലക്ഷം പുതിയ കേസുകള്‍ രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഒന്നര ലക്ഷത്തില്‍ താഴെയെത്തി. ഇന്ന് 1,49,394 കൊവിഡ്…
Read More »