കണ്ണൂർ

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട

മട്ടന്നൂര്‍ :  കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. കസ്റ്റംസും ഡിആര്‍ഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 56 ലക്ഷം രൂപ വിലമതിക്കുന്ന 1042 ഗ്രാം സ്വര്‍ണം പിടിച്ചത്.

അബുദബിയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയ കാസര്‍കോട് സ്വദേശി റഹ്മത്തുള്ള റഷീദ് എന്ന യാത്രികനില്‍നിന്നാണ് സര്‍ണം കണ്ടെത്തിയത്. സര്‍ണമിശ്രിതം പൊളിത്തീന്‍ ബാഗിലാക്കി കാല്‍മുട്ടിനു താഴെ പാന്റിനുള്ളില്‍ കെട്ടിവച്ചിരിക്കുകയായിരുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close