കണ്ണൂർ

കഞ്ചാവുമായി മലപ്പട്ടം സ്വദേശി പിടിയിൽ

തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ അഷറഫ് എം വി യും പാർട്ടിയും മലപ്പട്ടം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 08 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിനു മലപ്പട്ടം കത്തിയണക്ക് സ്വദേശി അഖിൽ പി എന്നയാൾക്കെതിരെ  NDPS കേസ് എടുത്തു. സിവിൽ എക്സൈസ് ഓഫീസർ മാരായ ശരത്ത്, വിനേഷ്, വിനീഷ് എന്നിവർ ഉണ്ടായിരുന്നു’

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close