ഇരിട്ടി

ദേശീയ പണിമുടക്ക് വൻ വിജയമാക്കാൻ എല്ലാവിഭാഗവും സഹകരിക്കണമെന്ന് ഇലക്ട്രിക്കൽ വയർമെൻ ആന്റ സുപ്പർവൈഴ്സ് അസോസിയേഷൻ

ദേശീയ പണിമുടക്ക് വൻ വിജയമാക്കാൻ എല്ലാവിഭാഗവും സഹകരിക്കണമെന്ന് ഇലക്ട്രിക്കൽ വയർമെൻ ആന്റ സുപ്പർവൈഴ്സ് അസോസിയേഷൻ. പണിമുടക്കിന് ഐക്യദാർഡ്യവുമായി നേതാക്കളും പ്രവർത്തകരും. യാത്രകൾ ഒഴിവാക്കിയും സ്ഥാപനങ്ങൾ പൂട്ടിയും ജോലിയിൽ നിന്ന്‌ വിട്ടു നിന്നും 28 ,29 തിയതികളിലെ ദേശീയപണിമുടക്കിൽ എല്ലാവരും പങ്കാളികളാവണമെന്ന്‌ഇലക്ട്രിക്കൽ വയർമെൻ ആന്റ സുപ്പർവൈഴ്സ് അസോസിയേഷൻ (സിഐടിയു ) ശ്രീ കണ്ഠാപുരം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പുതിയ
ഭാരവാഹികളായി പി പി ചന്ദ്രഹാസൻ പ്രസിഡന്റ് , എ.വി നാരായണൻ. ബാബുരാജ് ടി വൈ പ്രസിഡണ്ട് മാർ , സി കെ സതീശൻ സെക്രട്ടറി ,കെ .കെ . സുരേന്ദ്രൻ എ കെ ദിലീപ്കുമാർ ജോ.സെക്രട്ടറിമാർ എം.ജെ ജേക്കബ്ബ് ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close