കേരളം

ഭാരതപുഴയില്‍ നവജാത ശിശുവിന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ചെറുതുരുത്തി ഭാരതപുഴയില്‍ പിഞ്ചു കുഞ്ഞിന്റെ ജഡം കണ്ടെത്തി. പൊക്കിള്‍ കൊടി അടരാത്ത കുഞ്ഞിന്റെ ജഡം ആണ് കണ്ടെത്തിയത്. പുഴയിലെ തടയണയില്‍ കുടുങ്ങി കിടക്കുന്ന നിലയില്‍ ആയിരുന്നു മൃതദേഹം. സംഭവത്തില്‍ ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close