ഇരിട്ടി

ഇരിട്ടി താലൂക്ക് ആശുപത്രി കനിവ് കിഡ്‌നി ഫൗണ്ടേഷന്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗം.

ഇരിട്ടി: താലൂക്ക് ആശുപത്രി കനിവ് കിഡ്‌നി ഫൗണ്ടേഷന്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗം ഇരിട്ടി  വ്യാപാരഭവനില്‍ വച്ച് നടന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ ശ്രീലത അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ പി.പി രവീന്ദ്രന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി ഉസ്മാന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ സോയ, അയ്യൂബ് പൊയിലന്‍,അജയന്‍ പായം, ഇ സദാനന്ദന്‍, രവീന്ദ്രന്‍, വികെ കാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close