Populor Posts

ഇതുപോലെ ക്യൂട്ട് ചിരിയുള്ള താരം വേറെ ഉണ്ടാവില്ല എന്നാണ് സംസാരം.. 😍😍 മനസ് മയക്കുന്ന സൗന്ദര്യം,🥰🥰 നേഹ റോസിന്റെ പുതിയ ചിത്രത്തിന് പിന്തുണയുമായി ആരാധകർ. 😘😘

നിരവധി പരസ്യചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മലയാള നടിയാണ് നേഹ റോസ്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞു.

മോഡലിംഗ് രംഗത്ത് സജീവമായ ഈ മോഡൽ സോഷ്യൽ മീഡിയയിൽ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ സെൽഫി ചിത്രങ്ങളാണ് വൈറലാകുന്നത്.

തന്റെ മൊബൈലിൽ മുൻ കണ്ണാടിയിൽ ചിത്രമെടുക്കുന്ന സെൽഫിയാണ് നടി പങ്കുവെച്ചത്. താരത്തിന്റെ ചിത്രം ഇതിനോടകം വൈറലാണ്.

ഒരു മാന്ത്രിക സൗന്ദര്യമാണ് ചിത്രമെന്നാണ് ആരാധകരുടെ കമന്റ്. നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തിയത്.

PHOTOS OF NEHA

PHOTOS OF NEHA

PHOTOS OF NEHA

PHOTOS OF NEHA

PHOTOS OF NEHA

PHOTOS OF NEHA

PHOTOS OF NEHA

PHOTOS OF NEHA

PHOTOS OF NEHA

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close