Populor Posts
സിനിമയില് ചുംബന രംഗത്തിന് പ്രാധാന്യം വലുതാണ്..💋💋💋.. ബോളിവുഡ് സിനിമാ ലോകത്തെ ഏറ്റവും മികച്ച ചുംബന വിദഗ്ധരിൽ അയാള് ആണ്.🔥🔥… നടി ദീപിക പദുക്കോൺ ❤️❤️
![]()
![]()
![]()
![]()
![]()
![]()
രൺവീർ സിങ്ങും ദീപിക പദുകോണും തങ്ങളുടെ പ്രണയവും വിവാഹവും ആരാധകരുമായി എപ്പോഴും പങ്കുവെച്ച് ആഘോഷമാക്കിയിട്ടുണ്ട്. രൺവീറും ദീപികയും പരസ്യമായി പോലും തങ്ങളുടെ പ്രണയം പ്രകടിപ്പിക്കാൻ മടിക്കാറില്ല.

![]()
![]()
![]()
![]()
![]()
![]()
ഇരുവരുടെയും പ്രണയ നിമിഷങ്ങൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാണുന്നത്. വലിയ ആഘോഷങ്ങളോടെയാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

![]()
![]()
![]()
![]()
![]()
![]()
ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് ദീപിക പദുക്കോൺ. കായിക പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും ഹിന്ദി സിനിമയുടെ മാന്ത്രിക വലയത്തിലേക്ക് കടന്ന ദീപിക പദുക്കോൺ പലപ്പോഴും പൊതുവേദികളിൽ തുറന്ന പുസ്തകം പോലെയാണ് പെരുമാറുന്നത്.

![]()
![]()
![]()
![]()
![]()
![]()
പ്രണയം മുതൽ വിഷാദം വരെയുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും ദീപിക തുറന്ന് പറഞ്ഞിട്ടുണ്ട്. പദ്മാവതിയിലെ പ്രധാന കഥാപാത്രങ്ങളെക്കാൾ കൂടുതൽ പ്രതിഫലം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ദീപിക പദുക്കോൺ വെളിപ്പെടുത്തി.

![]()
![]()
![]()
![]()
![]()
![]()
അതേ അഭിമുഖത്തിൽ ദീപികയ്ക്കൊപ്പം സഹോദരി അനീഷയും ഉണ്ടായിരുന്നു. ദീപികയുടെ മുൻ കാമുകൻ രൺബീർ കപൂറുമായി ഡേറ്റ് ചെയ്യാൻ ആഗ്രഹിച്ചിരുന്നതായി അനീഷ വെളിപ്പെടുത്തി. എന്നാൽ താൻ സ്നേഹിക്കുന്നവരെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്ന് ദീപിക പറഞ്ഞു.

![]()
![]()
![]()
![]()
![]()
![]()
ഷോയ്ക്കിടെ ദീപികയുടെ സഹോദരി പറയുന്നത്, ഒരാളുമായി സമയം ചിലവഴിക്കുന്നതിന് മുമ്പ് അവനെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും അവൻ സുരക്ഷിതനാണെന്ന് മനസ്സിലാക്കണമെന്നും. മുൻ കാമുകൻ രൺബീറിനെതിരെ അവൾ ഇത്തരമൊരു.

![]()
![]()
![]()
![]()
![]()
![]()
പ്രസ്താവന നടത്തിയോ എന്ന ചർച്ച സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ദീപികയുമായുള്ള പ്രണയത്തിന് ശേഷം രൺബീർ കപൂർ കത്രീനയുമായി പ്രണയത്തിലാണ്. ഹിന്ദി സിനിമാ ലോകത്തെ ഇന്നത്തെ ഏറ്റവും മികച്ച ചുംബനക്കാരൻ രൺവീർ സിങ്ങാണെന്ന് ദീപിക പദുക്കോൺ.![]()
![]()
![]()
![]()
![]()
![]()