Populor Posts

കാര്യങ്ങള്‍ ഒക്കെ അഞ്ചുമിനിറ്റില്‍ തീര്‍ത്ത്, മുണ്ടും മുറുക്കി കുത്തി എത്രപേര്‍ ഉറങ്ങുന്നുണ്ടാകും അല്ലെ..! കുറച്ച് കാലങ്ങള്‍ക്ക് വൈറല്‍ ആയ ആ കുറിപ്പ് ഇങ്ങനെ ആയിരുന്നു

സ്ത്രീനധനവും മാറ്റ് ചൂഷണങ്ങളും ഒക്കെ പതിവാകുന്ന ഈ കാലത്ത് ഒരുപാട് കഷ്ടപെടുന്ന സ്ത്രീകളും ഈ നാട്ടില്‍ ഉണ്ട് അത്തരത്തില്‍ ഉള്ളവരുടെ പ്രശ്നങ്ങള്‍ എടുത്ത് കാണിച്ച ഒരു സിനിമ ആയിരുന്നു ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍.

സഹിക്കാന്‍ പറ്റാതെ ജീവിതം അവസാനിപ്പിക്കാന്‍ മുതിരുന്ന കുട്ടികള്‍ ഇതുപോലെ ബോള്‍ഡ് ആയി ചിന്തിക്കേണ്ട സമയം കഴിഞ്ഞു പോയിരിക്കുന്നു എന്നും ഈ സിനിമ ചൂണ്ടി കാണിക്കുന്നു. ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ അഥവാ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വലിയ ഒരു ചര്‍ച്ചക്ക് കാരണം ആയിരുന്നു.

സിനിമാ താരങ്ങളും നിരൂപകരും അടക്കം നിരവധി പേർ പല മേഖലകളില്‍ നിന്നും ഉള്ള ആളുകള്‍ സിനിമയുടെ നല്ല വശം ചിത്രത്തെക്കുറിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. ആ സമയം ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ ഒരു കുറിപ്പ് ആയിരുന്നു ഡോ. ഷിനു ശ്യാമളൻ പങ്കുവച്ചത് ആ കുറിപ്പ് ഇങ്ങനെ ആയിരുന്നു വായിക്കുക..

“ലൈറ്റ് ഓഫ് ആക്കുവല്ലേ”..

ഇരുട്ടത്തു കാണിക്കേണ്ട അഭ്യാസം വല്ലതുമാണോ ലൈംഗികബന്ധം? കൂരാ കൂരിരുട്ടിൽ തപ്പി തടഞ്ഞു എന്ത് മോഷ്ട്ടിക്കാൻ പോകുന്നതാണ്? ആവോ. ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവർ എത്ര പേരുണ്ടാവും? അവളുടെ മുഖഭാവങ്ങൾ മാറിമറയുന്നത് കണ്ണ് നിറയേ കണ്ടുകൊണ്ട് അസ്വദിച്ചിട്ടുണ്ടാകുമോ?

അവളുടെ സ്വകാര്യ ഭാഗങ്ങൾ ചുംബിച്ചും നാവ് കൊണ്ട് തഴുകിയും അവളെ ഉണർത്തിയിട്ടുണ്ടാകും? സ്ത്രീക്ക് ഓർഗാസം വരുന്നത് വരെ ഫോർപ്ളേ ചെയ്തു കൊടുത്തിട്ടുണ്ടാവും? അഞ്ചു മിനിറ്റിൽ കാര്യം കഴിഞ്ഞിട്ട് മുണ്ടും മുറുക്കി കുത്തി എത്ര പേർ കിടന്ന് ഉറങ്ങുന്നുണ്ടാകും?

ക്ളൈറ്റോറിസ് എന്നത് വികാരങ്ങളുടെ പർവ്വതത്തിന്റെ ഉറവിടം പോലെയാണ്. അതിൽ തൊട്ടും, തലോടിയും, ചുംബിച്ചും, തഴുകിയും, നാവ് കൊണ്ട് ഉണർത്തിയും അവൾ ഉണരുന്നത് കാണുന്നത് തന്നെ ഒരു പുരുഷന് ലൈംഗിക ഉണർവ് നൽകാം.

എന്നും മുകളിൽ കയറി കിടന്ന് മിഷനറി പൊസിഷനിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ മറ്റ് പൊസിഷനുകൾ കൂടി ട്രൈ ചെയ്യുക. നിങ്ങളുടെ മുകളിൽ കയറി അവളോ, വല്ല മേശയിലോ ,സോഫയിലോ കിടന്നോ, രണ്ടു പേരും ചരിഞ്ഞു കിടന്നോ, രണ്ടു പേരും ഇരുന്നോ പല രീതിയിൽ പല പൊസിഷനിൽ പരീക്ഷണങ്ങൾ നടത്തുക.

കിടക്കയിൽ മാത്രം ട്രൈ ചെയ്യാതെ, ഇടയ്ക്ക് കുളിമുറി, ലിവിങ് റൂം, അടുക്കള എന്നിവയൊക്കെ വീട്ടിൽ മറ്റ് ആളുകൾ ഇല്ലാത്തപ്പോൾ ഉപയോഗപ്പെടുത്താം. അതിന് സാധിക്കില്ലെങ്കിൽ യാത്ര പോകുമ്പോൾ റിസോർട്ടിലോ ഹോട്ടലിലോ എവിടെയോ നഷ്ടപ്പെട്ട ഉണർവും ഉന്മേഷവും ലൈംഗികതയിൽ തിരികെ കണ്ടെത്തുക.

തേൻ, ചോക്കലേറ്റ് ഒക്കെ നുണഞ്ഞു ഫോർപ്ലെ വ്യത്യസ്തവും അസ്വാദകരവും രുചികരവുമാക്കാം. അടുക്കളയിൽ മാത്രമല്ല, ബെഡ്റൂമിലും അങ്ങു രുചികരമായ പാചകം ചെയ്താലും. രണ്ടുപേർക്കും താൽപര്യമുണ്ടെങ്കിൽ സെക്‌സ് ടോയ്‌സ് ട്രൈ ചെയ്യാവുന്നതാണ്.

സെക്സിൽ മെല്ലെ ഫോർപ്ളേയൊക്കെ ചെയ്തു സ്ത്രീക്ക് കൂടി ഓർഗാസം വരുന്നതൊക്കെ പരിഗണിച്ചു രണ്ടു പേരും ആസ്വദിച്ചു അഞ്ചു മിനിറ്റിൽ തീരുന്ന ഒന്നായി സെക്സിനെ മാറ്റാതെ, അരമണിക്കൂറോ ഒരു മണിക്കൂറോ നീളുന്ന വിനോദമാക്കി അങ്ങു മാറ്റുക. സെക്സ് നല്ലൊരു വ്യായാമം കൂടി ആണെന്ന് ഓർക്കാം. ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ സിനിമ കണ്ടപ്പോൾ എഴുതണം എന്ന് തോന്നിയത്..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close