കണ്ണൂർ

ഉടമസ്ഥനില്ലാത്ത നിലയിൽ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.

ആലക്കോട് : ആലക്കോട് എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ പ്രകാശൻ ആലയ്ക്കലിന്റെ നേതൃത്വത്തിൽ നടുവിൽ, പോത്തുകുണ്ട്, മണ്ഡളം, താറ്റിയാട് ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ താറ്റിയാട് മലമുകളിൽ പുള്ളിക്കല്ല് ഭാഗത്ത് നിന്നും വിവിധ പാത്രങ്ങളിലായി സൂക്ഷിച്ചുവെച്ച 160 ലിറ്റർ വാഷും വാറ്റു പകരണങ്ങളും കണ്ടെടുത്തു കേസ് ആക്കി. പ്രതിയെക്കുറിച്ചു അന്വേഷിച്ചു വരുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close