ഇരിട്ടികണ്ണൂർ

പടിയൂർ പഞ്ചായത്തിൽ കൈകുലി തട്ടിൽ 2019ഇൽ ജില്ലാ കളക്ടർഡ ഉത്തരവ് പ്രകാരം നിർത്തി വച്ച ചെങ്കൽ ഘനനം വീണ്ടും തുടങ്ങിയതിനെതിരെ ഉളിക്കൽ പഞ്ചായത്ത്‌ അതിർത്തി ആയ 15ആം വാർഡ് തേർമല നിവാസികൾ സമരത്തിൽ

തേർമല
പടിയൂർ പഞ്ചായത്തിൽ കൈകുലി തട്ടിൽ 2019ഇൽ ജില്ലാ കളക്ടർഡ ഉത്തരവ് പ്രകാരം നിർത്തി വച്ച ചെങ്കൽ ഘനനം വീണ്ടും തുടങ്ങിയതിനെതിരെ ഉളിക്കൽ പഞ്ചായത്ത്‌ അതിർത്തി ആയ 15ആം വാർഡ് തേർമല നിവാസികൾ സമരത്തിൽ. ഭൂമി വിണ്ട് കീറൽ സോയിങ് പൈപ്പ് പ്രതിഭാസം വീടുകൾക് നാശനഷ്ട്ടം കിണറുകൾ താന്നുപോകൾ ഈ പ്രേദേശത്തു ജീവിക്കാൻ പറ്റാത്ത അവസ്ഥ, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ട് കൊണ്ട് തേർമല പാരീഷ് ഹാളിൽ തേർമല പള്ളി വികാരി ഫാദർ ജോജി സ്കാറിയ, വാർഡ് മെമ്പർ രാമകൃഷ്ണൻ, ഇരിക്കൂർ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ലിസി ഒ എസ്, ബ്ലോക്ക്‌ മെമ്പർ ചാക്കോ പാലക്കാലോടി, നുചിയാട് മണ്ഡലം പ്രസിഡന്റ്‌ ജോയ് പതപറമ്പിൽ, സിപിഎം ബ്രാഞ്ച് സെക്രട്ടറി സണ്ണി പ്ലാവേലി പറമ്പിൽ, കേരള കോൺഗ്രസ്‌ പ്രെതിനിധി ടോമി വെട്ടിക്കാട്ടിൽ, ബിജെപി സതീശൻ കണ്ണോത്ത്‌ , തേർമല കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റ്‌ ജോസ് കല്യാഡിക്കൽ, കോൺഗ്രസ്‌ വാർഡ് പ്രസിഡന്റ്‌ ജോർജ് പുളിക്കാകുന്നേൽ, ബിനു മുരിയൻവേലിൽ, ബാബു മുരിയൻവേലിൽ, അശ്വന്ത് കാക്കനാടൻ വീട്,കുര്യാക്കോസ് മണിപാടത്ത് എന്നിവർ പ്രസംഗിച്ചു.സർവകക്ഷി യോഗത്തിൽ 100ഓളം പേർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close