കണ്ണൂർ

കേസ് കൊടുത്ത വിരോധത്തിൽ വീണ്ടും മർദ്ദനം;വധശ്രമത്തിന് കേസെടുത്ത് മയ്യിൽ പോലീസ്

മയ്യിൽ: ഉത്സവ പറമ്പിൽ വെച്ച് മർദ്ദനമേറ്റതിനെ തുടർന്ന് പോലീസിൽ പരാതി നൽകി കേസെടുത്ത വിരോധത്തിൽ യുവാവിനെ രണ്ടംഗ സംഘം വീണ്ടും മർദ്ദിച്ചു. പരാതിയിൽ വധശ്രമത്തിന് കേസായി. പാവന്നൂർ മൊട്ട പത്താം മൈലിലെ കെ.സുരേന്ദ്രൻ്റെ (43) പരാതിയിലാണ് ധനേഷ്, സുജിത് എന്നിവർക്കെതിരെ മയ്യിൽ പോലീസ് വധശ്രമത്തിന് കേസെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close