കണ്ണൂർ
നാറാത്ത് ഗ്രാമ പഞ്ചായത്ത് വാർഡ് 17കുമ്മയക്കടവ് ടൂറിസം ബോട്ട് ജെട്ടി നിർമ്മാണം പ്രവർത്തി തുടങ്ങി…
നാറാത്ത് ഗ്രാമ പഞ്ചായത്ത് വാർഡ് 17കുമ്മയക്കടവ് ടൂറിസം ബോട്ട് ജെട്ടി നിർമ്മാണം പ്രവർത്തി തുടങ്ങി…ടൂറിസം സാധ്യത കൂടിയ സ്ഥലമാണ് കുമ്മയക്കടവ് .. ഇതിനു അടുത്താണ് പറശ്ശിനി അമ്പലം.. പ്രകൃതി രമണിയമായ ദ്യീപുകൾ, പഴയകാല ഓട് കമ്പനി… ഹൗസ് ബോട്ടുകൾ.. ജലഗതാഗത ബോട്ടുകൾ.. ഈ തീരം…. ടൂറിസത്തിനു വലിയ സാധ്യത കളാണ് ഇത് മൂലം കുമ്മാക്കടവ് വരാൻ പോകുന്നതെന്ന് വാർഡ് മെമ്പർ സൈഫുദ്ദീൻ നാറാത്ത് പറഞ്ഞു