ഇരിട്ടി

ഉളിക്കൽ – പയ്യാവൂർ റോഡിൽ കാർ ആക്സിഡന്റിൽ പെട്ടു.

ഉളിക്കൽ : ഉളിക്കൽ – പയ്യാവൂർ റോഡിൽ കാർ ആക്സിഡന്റിൽ പെട്ടു. മലയോര ഹൈവേയിൽ തൈപ്പാടത് പെട്രോൾ പമ്പിന് മുമ്പിലാണ് കാർ വീട്ടുമതിലിലേക്ക് പാഞ്ഞു കയറിയത്. അപകടത്തിൽ പരിക്കേറ്റ യാത്രികരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close