ഇരിട്ടി

തൊഴിൽ കാർഡ്‌ അനുവദിക്കണം

ഇരിട്ടി: ഫോട്ടോ, വീഡിയോ രംഗത്ത്‌ തൊഴിലെടുക്കുന്നവർക്ക്‌ സർക്കാർ അംഗീകൃത തൊഴിൽ കാർഡ്‌ അനുവദിക്കണമെന്ന്‌ കേരള ഫോട്ടോഗ്രാഫേഴ്‌സ്‌ ആൻഡ്‌ വീഡിയോ ഗ്രാഫേഴ്‌സ്‌ യൂണിയൻ(സിഐടിയു) ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഇ.എസ്‌. സത്യൻ ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ അംഗമായ നഗരസഭാ കൗൺസിലർ കെ. നന്ദനനെ ജില്ലാ സെക്രട്ടറി പ്രദീപൻ റെയ്‌ൻ അനുമോദിച്ചു. സന്തോഷ്‌ റിയ അധ്യക്ഷനായി. വി പി ബാലകൃഷ്‌ണൻ, സുധി ഏഴോം എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close