ഇരിട്ടികണ്ണൂർകേരളം

പി. അനഘക്ക് ഒന്നാം റാങ്ക്

  1. എം എസ് സി ഹൈഡ്രോ കെമിസ്ട്രിയിൽ പി. അനഘക്ക് ഒന്നാം റാങ്ക്
    ============

ഇരിട്ടി : കൊച്ചിൻ യൂണിവേഴ്സിറ്റി എം എസ് സി ഹൈഡ്രോ കെമിസ്ട്രിയിൽ പി. അനഘക്ക് ഒന്നാം റാങ്ക്. മീത്തലെ പുന്നാട് മാമ്പ്രത്തെ കൃഷ്ണാലയത്തിൽ പി. കെ. വിജയൻ – സീമദമ്പതികളുടെ മകളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close